കുയിലിൻ പാട്ടിനു ...
ചിത്രം | കവി ഉദ്ദേശിച്ചത് ? (2016) |
ചലച്ചിത്ര സംവിധാനം | തോമസ് ലിജു തോമസ് |
ഗാനരചന | ജ്യോതിഷ് റ്റി കാശി |
സംഗീതം | ജേക്സ് ബിജോയ് |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Sasee Kuyilin paattinu marumozhi paadaan Varumo changathy Murivaalan changathy Paadavarambil akkarayaattile Komban neerattum kaanaan Varumo changathi Koottinu vannal othiri neram Chuttynadannittharamikaazhchagal kaanaam Aayathuneram chanjidumoro Atthimara chillikalil paari nadakkam Idimazha thornnal Aa theli neer cholayil oodamirakkidam Manja kiliyude thouval konderu thoppi menanjidaam Aa vazhi vannidumeeran kaattinumma kodutheedam Immini umma kodutheedam Kootinu vannal othiri neram Chuttinadannittharamikaazhchagal kaanaam Aayathuneram chanjidumoro Athimara chillakalil paari naadakkam | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി കുയിലിൻ പാട്ടിനു മറുമൊഴി പാടാൻ വരുമോ ചങ്ങാതി മുറിവാലൻ ചങ്ങാതി പാടവരമ്പിൽ അക്കരയാറ്റിലെ കൊമ്പൻ നീരാട്ടും കാണാൻ വരുമോ ചങ്ങാതി കൂട്ടിനു വന്നാൽ ഒത്തിരി നേരം ചുറ്റിനടന്നിത്തരമിക്കാഴ്ചകൾ കാണാം ആയതുനേരം ചാഞ്ഞിടുമോരോ അത്തിമര ചില്ലികളിൽ പാറി നടക്കാം ഇടിമഴ തോർന്നാൽ ആ തെളി നീർ ചോലയിൽ ഓടമിറക്കിടാം മഞ്ഞ കിളിയുടെ തൂവൽ കൊണ്ടൊരു തൊപ്പി മെനഞ്ഞിടാം ആ വഴി വന്നീടുമീറൻകാറ്റിനുമ്മ കൊടുത്തീടാം ഇമ്മിണി ഉമ്മ കൊടുത്തീടാം കൂട്ടിനു വന്നാൽ ഒത്തിരി നേരം ചുറ്റിനടന്നിത്തരമിക്കാഴ്ചകൾ കാണാം ആയതുനേരം ചാഞ്ഞിടുമോരോ അത്തിമര ചില്ലകളിൽ പാറി നടക്കാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്നലെയും
- ആലാപനം : അരുണ്‍ ഏലാട്ട് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : വിനു തോമസ്
- നേരുണ്ടേ നേരുണ്ടേ
- ആലാപനം : ജേക്സ് ബിജോയ്, സുചിത് സുരേശൻ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : ജേക്സ് ബിജോയ്
- പൈസ പൈസ
- ആലാപനം : അയ്യപ്പന്‍, ജയ മൂർത്തി | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : ജേക്സ് ബിജോയ്