View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Puthiyoru Sooryan ...

MovieKolumittaayi (2016)
Movie DirectorArun Viswam
LyricsBK Harinarayanan
MusicSreeraj Sahajan
SingersSreeraj Sahajan, Rhithwik S Chand

Lyrics

Lyrics submitted by: Sandhya Sasee

Oho oo...oo...
Puthiyoru suryan malayude mele
Unarana neram ivaritha
Pakalinu koode vayalukal thandi
Kusrithiyumayi varunnitha
Thoovalan thumbikale pol
Paayunne paarinu meethe
Sukhamaniyumee bhalyamithaa
Thumba poo punchiryode
Kannoram poothu vidarne
Kulirozhukiya kaalamitha
Oro chuvadilum puthumayode pulakamayi va
Oro nimishavum thanimayode madhuramaay vaa
Ilayil pozhiyum pulari manjin mani pol
Mridhulam manavumaayi
Ulakam ariyan kouthakamode
Thiriyay theliyum mizhiyumaay
Chumalodu chernnu palavazhi
Oru thaalmode alayave
Aaveshathin meesha poovay
Aakasathil minni ponghune
Oro chuvadilum puthumayode
Pulakamaay va..
Oro nimishavum thanimayode
Madhuramaay va....
Cherutham kanavil karukanaampum
Kaliyum kadhayum mozhiyuvan
Thelineer puzhayil paralupol
Oliyum theliyum mohamaay
Nirasandhya meghaviralitha
Mailaanchi thekumidavare
Angekombath inge kompath ashakaattay
Uunjalaadunne
Oro chuvadilum puthumayode pulakamaay va
Oro nimishavum thanimayode madhuramaay va...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഓഹോ ഓ ...ഓ ...
പുതിയൊരു സൂര്യൻ മലയുടെ മേലെ
ഉണരണ നേരം ഇവരിതാ
പകലിനു കൂടെ വയലുകൾ താണ്ടി
കുസൃതിയുമായി വരുന്നിതാ
തൂവാലൻ തുമ്പികളെ പോൽ
പായുന്നെ പാരിനു മീതെ
സുഖ മണിയുമി ബാല്യമിതാ
തുമ്പ പൂ പുഞ്ചിരിയോടെ
കണ്ണോരം പൂത്തു വിടർന്നേ
കുളിരൊഴുകിയ കാലമിതാ
ഓരോ ചുവടിലും പുതുമയോടെ പുളകമായി വാ
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ
ഇലയിൽ പൊഴിയും പുലരി മഞ്ഞിൻ മണി പോൽ
മൃദുലം മനവുമായി
ഉലകം അറിയാൻ കൗതകമോടെ
തിരിയായ് തെളിയും മിഴിയുമായ്
ചുമലോടു ചേർന്നു പലവഴി
ഒരു താളമോടെ അലയവെ
ആവേശത്തിൻ മീശ പൂവായ്
ആകാശത്തിൽ മിന്നി പൊങ്ങുന്നേ
ഓരോ ചുവടിലും പുതുമയോടെ
പുളകമായ് വാ ..
ഓരോ നിമിഷവും തനിമയോടെ
മധുരമായ് വാ ....
ചെറുതാം കനവിൽ കറുകനാമ്പും
കളിയും കഥയും മൊഴിയുവാൻ
തെളിനീർ പുഴയിൽ പരലുപോൽ
ഒളിയും തെളിയും മോഹമായി
നിറസന്ധ്യ മേഘവിരലിതാ
മൈലാഞ്ചി തേക്കുമിടവരെ
അങ്ങേക്കൊമ്പത് ഇങ്ങേ കൊമ്പത്ത ആശകാറ്റായ്
ഊഞാലാടുന്നു
ഓരോ ചുവടിലും പുതുമയോടെ പുളകമായ്‌ വാ
ഓരോ നിമിഷവും തനിമയോടെ മധുരമായ് വാ ...


Other Songs in this movie

Minnichinnum
Singer : Sreeraj Sahajan   |   Lyrics : Lakshmy Ennappaadam   |   Music : Sreeraj Sahajan
Ororo Kunjichodum
Singer : Sreeraj Sahajan, Vaishakh C Madhav, Vaishakh PK   |   Lyrics : BK Harinarayanan   |   Music : Sreeraj Sahajan
Pammippammi
Singer : Sreya Jayadeep   |   Lyrics : BK Harinarayanan   |   Music : Sreeraj Sahajan