ഇന്നലെ എന്നൊരു ...
ചിത്രം | ഹല്ലേലൂയ (2016) |
ചലച്ചിത്ര സംവിധാനം | സുധി അന്ന |
ഗാനരചന | ബി സന്ധ്യ ഐ പി എസ്, അഭിമാന് എസ് എ |
സംഗീതം | ചന്ദ്രന് രാമമംഗലം |
ആലാപനം | ബോബൻ വിജയൻ |
വരികള്‍
Lyrics submitted by: Sandhya Sasee Innale ennoru poovinte ullil Njaanenum urangaathe irippu Oru thulli manjaay olippu Oru kuri nee varu kaatte Cheru puli madhuram veezhtham Oru kuri nee varu kaatte Ormmathan unjaalili aattaan Enne ormathan unjaalil aattaan Maranjathenthe doore doore (2) Amma tharattan oru kaalam Pakaruga nenjile madhu chashakangalil (2) Padarum vishadha swaram Pa ni ga ri sa Ni sa ga...pa sa ma pa ri Sa.....ri ga ma pa ri Ni sa ga ri sa ........ Nilaavu pole nee (2) Anayumennaayi Nishayude nizhal veedhiyil Mounathil ninnoru madhura ganamaay Enne nee unarthumenno(2) Aa....... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഇന്നലെ എന്നൊരു പൂവിന്റെ ഉള്ളിൽ ഞാനെന്നും ഉറങ്ങാതെ ഇരിപ്പു ഒരു തുള്ളി മഞ്ഞായ് ഒളിപ്പ് ഒരു കുറി നീ വരൂ കാറ്റേ ചെറു പുളി മധുരം വീഴ്ത്താം ഒരു കുറി നീ വരൂ കാറ്റേ ഓർമ്മതൻ ഊഞ്ഞാലിൽ ആട്ടാൻ എന്നെ ഓർമ്മതൻ ഊഞ്ഞാലിൽ ആട്ടാൻ മറഞ്ഞതെന്തേ ദൂരെ ദൂരെ 'അമ്മ താരാട്ടാൻ ഒരു കാലം (2) പകരുക നെഞ്ചിലെ മധു ചഷകങ്ങളിൽ (2) പടരും വിഷാദ സ്വരം പ നി ഗ രി സ നി സ ഗ ...പ സ മ പ രി സ .....രി ഗ മ പ രി നി സ ഗ രി സ ........ നിലാവു പോലെ നീ (2) അണയുമെന്നായി നിശയുടെ നിഴൽ വീഥിയിൽ മൗനത്തിൽ നിന്നൊരു മധുര ഗാനമായ് എന്നെ നീ ഉണർത്തു മെന്നോ (2) ആ......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എൻ കിനാവിലെ
- ആലാപനം : ഉണ്ണി മേനോന് | രചന : ബി സന്ധ്യ ഐ പി എസ്, അഭിമാന് എസ് എ | സംഗീതം : ചന്ദ്രന് രാമമംഗലം