View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

En Kinaavile ...

MovieHallelooya (2016)
Movie DirectorSudhi Anna
LyricsB Sandhya IPS, Abhiman SA
MusicChandran Ramamangalam
SingersUnni Menon

Lyrics

Lyrics submitted by: Sandhya Sasee

En kinaavile then malar manam
Ennuthirkkumennakkanam (2)
Poorvathaye thozhuthu nilkkum
Pookkalishttapedunnu njaan (2)
En kinaavile then malar manam
Ennuthirkkumennakkanam

Ormappookkalam munnil ninnitha
Orkkayanu njaan mullaye (2)
Innalekalil chandhanam chaarthi
Ninnorachaaru venmaye (2)
En kinaavile then malarmanam
Ennuthirkkumennakkanam

Poya kaalam madangi vannath pole
Kaumaara kauthukam (2)
Muthaninjoren janmagehavum
Muttavum smarikunnu ennum njaan (2)

En kinavile then malar manam
Ennuthirkkumennakkanam
Poorvathaye thozhuthu nilkkum
Pookkalishttapedunnu njaan
Poorvathaye thozhuthu nilkum njaan
En kinaavile then malar manam
Ennuthirkkumennakkanam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എൻ കിനാവിലെ തേൻ മലർ മണം
എന്നുതിർക്കുമെന്നങ്കണം (2)
പൂർവതയെ തൊഴുതു നിൽക്കും
പൂക്കളിഷ്ടപ്പെടുന്നു ഞാൻ (2)
എൻ കിനാവിലെ തേൻ മലർ മണം
എന്നുതിർക്കുമെന്നങ്കണം

ഓർമ്മപ്പൂക്കളം മുന്നിൽനിന്നിതാ
ഓർക്കായാണ് ഞാൻ മുല്ലയെ (2)
ഇന്നലെകളിൽ ചന്ദനം ചാർത്തി
നിന്നൊരാച്ചാരു വെണ്മയെ (2)
എൻ കിനാവിലെ തേൻ മലർ മണം
എന്നുതിർക്കുമെന്നങ്കണം

പോയ കാലം മടങ്ങി വന്നത് പോലെ
കൗമാര കൗതുകം (2)
മുത്തണിഞ്ഞോരെൻ ജന്മഗേഹവും
മുറ്റവും സ്മരിക്കുന്നു എന്നും ഞാൻ (2)
എൻ കിനാവിലെ തേൻ മലർ മണം
എന്നുതിർക്കുമെന്നങ്കണം
പൂർവതയെ തൊഴുതു നിൽക്കും
പൂക്കളിഷ്ടപ്പെടുന്നു ഞാൻ
പൂർവതയെ തൊഴുതു നിൽക്കും
പൂക്കളിഷ്ടപ്പെടുന്നു ഞാൻ
എൻ കിനാവിലെ തേൻ മലർ മണം
എന്നുതിർക്കുമെന്നങ്കണം


Other Songs in this movie

Innale Ennoru
Singer : Boban Vijayan   |   Lyrics : B Sandhya IPS, Abhiman SA   |   Music : Chandran Ramamangalam