View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Innale Ennoru ...

MovieHallelooya (2016)
Movie DirectorSudhi Anna
LyricsB Sandhya IPS, Abhiman SA
MusicChandran Ramamangalam
SingersBoban Vijayan

Lyrics

Lyrics submitted by: Sandhya Sasee

Innale ennoru poovinte ullil
Njaanenum urangaathe irippu
Oru thulli manjaay olippu
Oru kuri nee varu kaatte
Cheru puli madhuram veezhtham
Oru kuri nee varu kaatte
Ormmathan unjaalili aattaan
Enne ormathan unjaalil aattaan
Maranjathenthe doore doore (2)
Amma tharattan oru kaalam
Pakaruga nenjile madhu chashakangalil (2)
Padarum vishadha swaram

Pa ni ga ri sa
Ni sa ga...pa sa ma pa ri
Sa.....ri ga ma pa ri
Ni sa ga ri sa ........

Nilaavu pole nee (2)
Anayumennaayi
Nishayude nizhal veedhiyil
Mounathil ninnoru madhura ganamaay
Enne nee unarthumenno(2)
Aa.......
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഇന്നലെ എന്നൊരു പൂവിന്റെ ഉള്ളിൽ
ഞാനെന്നും ഉറങ്ങാതെ ഇരിപ്പു
ഒരു തുള്ളി മഞ്ഞായ് ഒളിപ്പ്
ഒരു കുറി നീ വരൂ കാറ്റേ
ചെറു പുളി മധുരം വീഴ്ത്താം
ഒരു കുറി നീ വരൂ കാറ്റേ
ഓർമ്മതൻ ഊഞ്ഞാലിൽ ആട്ടാൻ
എന്നെ ഓർമ്മതൻ ഊഞ്ഞാലിൽ ആട്ടാൻ
മറഞ്ഞതെന്തേ ദൂരെ ദൂരെ
'അമ്മ താരാട്ടാൻ ഒരു കാലം (2)
പകരുക നെഞ്ചിലെ മധു ചഷകങ്ങളിൽ (2)
പടരും വിഷാദ സ്വരം
പ നി ഗ രി സ
നി സ ഗ ...പ സ മ പ രി
സ .....രി ഗ മ പ രി
നി സ ഗ രി സ ........

നിലാവു പോലെ നീ (2)
അണയുമെന്നായി
നിശയുടെ നിഴൽ വീഥിയിൽ
മൗനത്തിൽ നിന്നൊരു മധുര ഗാനമായ്
എന്നെ നീ ഉണർത്തു മെന്നോ (2)
ആ.........


Other Songs in this movie

En Kinaavile
Singer : Unni Menon   |   Lyrics : B Sandhya IPS, Abhiman SA   |   Music : Chandran Ramamangalam