View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നാമിന്നിക്കും ...

ചിത്രംകട്ടപ്പനയിലെ ഋത്വിക് റോഷൻ (2016)
ചലച്ചിത്ര സംവിധാനംനാദിര്‍ഷാ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംനാദിര്‍ഷാ
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vaa vaa nachathirame antha poovaanam unakku thaan da
(unakku thaane)

minnaaminnikkum kaalam vannaalaa
neelaakaashathe maayaa nakshathrakkaavil minnaamedaa
en machaane aashappettoru yogamethiyedaa
en nenchake thappadiykkanu thakiladiykkanedaa
naadan paattu dabbaankoothu kondaattamaaninnedaa
naadonnaake kaathirunnathu nin jayathinedaa
naal vannotte nin padathinu kayyadikkumedaa

periyor MGR Rajani ellaarum
janathinu thol chernna nadikaredaa
pakittil veezhaatha manassonnundenkil
neeyum evarkkum nanpanedaa
nee thaan Hrithik Roshan innu teenajin passion
nee thaan Hrithik Roshan thilappulla teenajin passion
nin chithram vannaal traffic block
screenil kandaal maala poovu naattil neele youthinte koothu
en machaane aashappettoru yogamethiyedaa
en nenchake thappadiykkanu thakiladiykkanedaa

karuppaanenkilum nadippu joraayaal
rasikar nenchetti nadakkumedaa
thamizh malanaadu mumbai thelunkaanaa
niraye cutout nirathumedaa
nee kandaal kabaali nin kayyil thuppaakki
nee kandaal kabaali karuthulla kayyil thuppaakki
coat, suit, puthan boot veedu pinne foreign car
venam pinne police escort
en machaane aashappettoru yogamethiyedaa
en nenchake thappadiykkanu thakiladiykkanedaa
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വാ വാ നച്ചത്തിരമേ അന്ത പൂവാനം ഉനക്ക് താൻ ഡാ
(ഉനക്കു താനേ)

മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാ നക്ഷത്രക്കാവിൽ മിന്നാമെടാ
എൻ മച്ചാനേ ആശപ്പെട്ടൊരു യോഗമെത്തിയെടാ
എൻ നെഞ്ചാകെ തപ്പടിയ്ക്കണ് തകിലടിയ്ക്കണെടാ
നാടൻ പാട്ട് ഡബ്ബാങ്കൂത്ത് കൊണ്ടാട്ടമാണിന്നെടാ
നാടൊന്നാകെ കാത്തിരുന്നത് നിൻ ജയത്തിനെടാ
നാൾ വന്നോട്ടെ നിൻ പടത്തിന് കയ്യടിക്കുമെടാ

പെരിയോർ എംജീയാർ രജനി എല്ലാരും
ജനത്തിന് തോൾ ചേർന്ന നടികരെടാ
പകിട്ടിൽ വീഴാത്ത മനസ്സൊന്നുണ്ടെങ്കിൽ
നീയും ഏവർക്കും നൻപനെടാ
നീ താൻ റിത്വിക് റോഷൻ ഇന്ന് ടീനേജിൻ പാഷൻ
നീ താൻ റിത്വിക് റോഷൻ തിളപ്പുള്ള ടീനേജിൻ പാഷൻ
നിൻ ചിത്രം വന്നാൽ ട്രാഫിക്ക് ബ്ലോക്ക്
സ്‌ക്രീനിൽ കണ്ടാൽ മാല പൂവ് നാട്ടിൽ നീളെ യൂത്തിന്റെ കൂത്ത്
എൻ മച്ചാനേ ആശപ്പെട്ടൊരു യോഗമെത്തിയെടാ
എൻ നെഞ്ചാകെ തപ്പടിയ്ക്കണ് തകിലടിയ്ക്കണെടാ

കറുപ്പാണെങ്കിലും നടിപ്പ് ജോറായാൽ
രസികർ നെഞ്ചേറ്റി നടക്കുമെടാ
തമിഴ് മലനാട് മുംബൈ തെലുങ്കാനാ
നിറയെ കട്ടൗട്ട് നിരത്തുമെടാ
നീ കണ്ടാൽ കബാലി നിൻ കയ്യിൽ തുപ്പാക്കി
നീ കണ്ടാൽ കബാലി കരുത്തുള്ള കയ്യിൽ തുപ്പാക്കി
കോട്ട് സ്യൂട്ട് പുത്തൻ ബൂട്ട് വീട് പിന്നെ ഫോറിൻ കാറ്
വേണം പിന്നെ പോലീസെസ്ക്കോർട്ട്
എൻ മച്ചാനേ ആശപ്പെട്ടൊരു യോഗമെത്തിയെടാ
എൻ നെഞ്ചാകെ തപ്പടിയ്ക്കണ് തകിലടിയ്ക്കണെടാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകേ അഴകേ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : നാദിര്‍ഷാ
പാരുടയ മറിയമേ
ആലാപനം : റിമി ടോമി, വൈക്കം വിജയലക്ഷ്മി   |   രചന : നാദിര്‍ഷാ, സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
അഴകേ അഴകേ
ആലാപനം : വിജയ് പ്രകാശ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : നാദിര്‍ഷാ