Kaakkathamburaatti ...
Movie | Swarnnakkaduva (2016) |
Movie Director | Jose Thomas |
Lyrics | BK Harinarayanan |
Music | Ratheesh Vegha |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Indu Ramesh Kaakkathampuraatti ninakkoruthan kaashi thumpappoovin kudakkadukkan kaathil thanno kannil kanavu thanno aashappennaay neeyum poothulanjo kannaadithodum changaathikkaattum kaakamaanasam kandarinju ellolam ullil kunnolam moham koottivachu nee kaathirunnu... thaanaa thinthinthaano thinthinthaanaano thaanaanaa thinthinthaano thinthinthaanaano... kaakkathampuraatti ninakkoruthan kaashi thumpappoovin kudakkadukkan kaathil thanno kannil kanavu thanno aashappennaay neeyum poothulanjo... ohoho.. ohoho.. ohoho.... oo... manchaadikkompil moovanthichoppil kannaaram pothiyavan vannuvo chinkaaravaakkil pon thaakkolaal pammi pammi ellaamavan kavarnnu pranayamaam mukilchela moodum tharalachandranaay maari nee... thaanaa thinthinthaano thinthinthaanaano thaanaanaa thinthinthaano thinthinthaanaano... kaakkathampuraatti ninakkoruthan kaashi thumpappoovin kudakkadukkan kaathil thanno kannil kanavu thanno aashappennaay neeyum poothulanjo... mudi kothum neram kuyil paadum paattin manjeerathaalam nee kettuvo uchakkinaavin changaadathil thenni thenni meyyurummi thuzhanjo hrudayathanthrikal meetti meetti uyiru chernnavan ninnuvo... thaanaa thinthinthaano thinthinthaanaano thaanaanaa thinthinthaano thinthinthaanaano... kaakkathampuraatti ninakkoruthan kaashi thumpappoovin kudakkadukkan kaathil thanno kannil kanavu thanno aashappennaay neeyum poothulanjo... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ കണ്ണാടിത്തോടും ചങ്ങാതിക്കാറ്റും കാകമാനസം കണ്ടറിഞ്ഞു എള്ളോളം ഉള്ളിൽ കുന്നോളം മോഹം കൂട്ടിവച്ചു നീ കാത്തിരുന്നു താനാ തിന്തിന്താനോ തിന്തിന്താനാനോ താനാനാ തിന്തിന്താനോ തിന്തിന്താനാനോ കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ .... ഓഹോഹോ ഓഹോഹോ..ഓഹോഹോ..ഓ.. മഞ്ചാടിക്കൊമ്പിൽ മൂവന്തിച്ചോപ്പിൽ കണ്ണാരം പൊത്തിയവൻ വന്നുവോ ചിങ്കാരവാക്കിൽ പൊൻ താക്കോലാൽ പമ്മി പമ്മി എല്ലാമവൻ കവർന്നു പ്രണയമാം മുകിൽച്ചേലമൂടും തരളചന്ദ്രനായ് മാറി നീ താനാ തിന്തിന്താനോ തിന്തിന്താനാനോ താനാനാ തിന്തിന്താനോ തിന്തിന്താനാനോ കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ ........ മുടികോതും നേരം കുയിൽപാടും പാട്ടിൻ മഞ്ജീരതാളം നീ കേട്ടുവോ ഉച്ചക്കിനാവിൻ ചങ്ങാടത്തിൽ തെന്നിത്തെന്നി മെയ്യുരുമ്മി തുഴഞ്ഞോ ഹൃദയതന്ത്രികൾ മീട്ടി മീട്ടി ഉയിരു ചേർന്നവൻ നിന്നുവോ താനാ തിന്തിന്താനോ തിന്തിന്താനാനോ താനാനാ തിന്തിന്താനോ തിന്തിന്താനാനോ കാക്കത്തമ്പുരാട്ടീ നിനക്കൊരുത്തൻ കാശിത്തുമ്പപ്പൂവിൻ കുടക്കടുക്കൻ കാതിൽ തന്നോ കണ്ണിൽ കനവ് തന്നോ ആശപ്പെണ്ണായ് നീയും പൂത്തുലഞ്ഞോ |
Other Songs in this movie
- Mayilaanchimedu Vaazhum
- Singer : | Lyrics : Santhosh Varma | Music : Ratheesh Vegha
- Pokkuveyiline
- Singer : Arun Alat | Lyrics : BK Harinarayanan | Music : Ratheesh Vegha