View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poompaatte Poompaatte ...

MovieAmeya Oru Bavul Penkutti (2015)
Movie DirectorNadeem Noushad
Lyrics
Music
SingersSreya Jayadeep

Lyrics

Lyrics submitted by: Dr. Susie Pazhavarical

poompaatte poompaatte paaruvathengottu
poovin kaathil nee chollum kaariyamenthaanu
paari nadakkaan ennullil mohamereyathunde
paaraan chirakukal nee tharumo
chellappoompaatte
paaraan chirakukal nee tharumo
chellappoompaatte
poompaatte poompaatte paaruvathengottu

poompaatte poompaatte ninakkenthoru shelaanu
poompaatte poompaatte ninakkenthoru shelaanu
aaru thannee kuppaayam pullikkuppaayam
manjakkiliyo maathala malaro
poompaatte poompaatte paaruvathengottu

poompaatte poompaatte ninakkenthoru joraanu
poompaatte poompaatte ninakkenthoru joraanu
poovin chundil muthumbol
madhuram nunayumbol
enthhu thidukkam vaanil paaraan

poompaatte poompaatte paaruvathengottu
poovin kaathil nee chollum kaariyamenthaanu
paari nadakkaan ennullil mohamereyathunde
paaraan chirakukal nee tharumo
chellappoompaatte
paaraan chirakukal nee tharumo
chellappoompaatte
poompaatte poompaatte paaruvathengottu
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട്
പൂവിൻ കാതിൽ നീ ചൊല്ലും കാരിയമെന്താണ്
പാറിനടക്കാൻ എന്നുള്ളിൽ മോഹമേറെയതുണ്ടേ
പാറാൻ ചിറകുകൾ നീ തരുമോ
ചെല്ലപ്പൂമ്പാറ്റേ
പാറാൻ ചിറകുകൾ നീ തരുമോ
ചെല്ലപ്പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട്

പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ശേലാണ്
പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ശേലാണ്
ആരു തന്നീ കുപ്പായം പുള്ളിക്കുപ്പായം
മഞ്ഞക്കിളിയോ മാതള മലരോ
പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട്

പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ജോറാണ്
പൂമ്പാറ്റേ പൂമ്പാറ്റേ നിനക്കെന്തൊരു ജോറാണ്
പൂവിൻ ചുണ്ടിൽ മുത്തുമ്പോൾ
മധുരം നുണയുമ്പോൾ
എന്തു തിടുക്കം വാനിൽ പാറാൻ

പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട്
പൂവിൻ കാതിൽ നീ ചൊല്ലും കാരിയമെന്താണ്
പാറിനടക്കാൻ എന്നുള്ളിൽ മോഹമേറെയതുണ്ടേ
പാറാൻ ചിറകുകൾ നീ തരുമോ
ചെല്ലപ്പൂമ്പാറ്റേ
പാറാൻ ചിറകുകൾ നീ തരുമോ
ചെല്ലപ്പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ പാറുവതെങ്ങോട്ട്


Other Songs in this movie