View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഋതുശലഭമേ ...

ചിത്രം10 കല്പനകൾ (2016)
ചലച്ചിത്ര സംവിധാനംഡോണ്‍ മാക്സ്
ഗാനരചനറോയ് പുറമടം
സംഗീതംമിഥുന്‍ ഈശ്വര്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Indu Ramesh

aa... aa... aa... aa...
Rithushalabhame innu nee evideyo
nee ariyumo ennile niswanam
pranayame madhuramee nomparam
ezhazhakumaay nirayumo jeevanil
aaro mrudulamezhuthum ninte roopamen sirakalil
ennum ente nenchil ariya shalabhamaay unarave..
engu maanjupoyi mele vinnilo
jaalakam thurannu arikil neeyum varoo...
aa... aa... aa... aa...

aa... aa... aa... aa...
ilam kulir nilaakaattil onnaay ozhukumpol
ilam thanal poonkaattil naamonnaay aliyumpol
mizhiyiloru kanavaayi oru nira sandhyayilazhakaayi
sukhadamoru swaramaayi kurunira thazhukumorinayaayi
parayumo pranayame oru maathra nee...
aa... aa... aa... aa...

etho etho kinaakkaayal theerathanayumpol
etho varnnajaalam nin kan konilaay..
akale evide nee poy maanju onnum mozhiyaathe
innee raavilenthe nee mounaraagamaay..
nenchil cherkkaam thoovalchirakaay
poroo nee ente vijanaveedhikalil..
thennalin theril nee varika en vaanil
megham pole melle parakkaam.. oo..
thennalin theril nee varika en vaanil
megham pole melle parakkaam..
aa... aa... aa... aa...
aa... aa... ngmm... ngmm...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ... ആ...
ഋതുശലഭമേ ഇന്നു നീ എവിടെയോ
നീ അറിയുമോ എന്നിലേ നിസ്വനം
പ്രണയമേ മധുരമീ നൊമ്പരം
ഏഴഴകുമായ് നിറയുമോ ജീവനിൽ
ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ
എന്നും എന്റെ നെഞ്ചിൽ അരിയ ശലഭമായ് ഉണരവേ..
എങ്ങു മാഞ്ഞുപോയി മേലെ വിണ്ണിലോ
ജാലകം തുറന്നു അരികിൽ നീയും വരൂ...
ആ... ആ... ആ... ആ...

ആ... ആ... ആ... ആ...
ഇളംകുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ
ഇളംതണൽ പൂങ്കാട്ടിൽ നാമൊന്നായ് അലിയുമ്പോൾ
മിഴിയിലൊരു കനവായി ഒരു നിറസന്ധ്യയിലഴകായി
സുഖദമൊരു സ്വരമായി കുറുനിര തഴുകുമൊരിണയായി
പറയുമോ പ്രണയമേ ഒരുമാത്ര നീ...
ആ... ആ... ആ... ആ...

​ഏതോ എതോ കിനാക്കായൽ തീരത്തണയുമ്പോൾ
ഏതോ വർണ്ണജാലം നിൻ കൺക്കോണിലായ്..
​അകലെ എവിടെ നീ പോയ് മാഞ്ഞു ഒന്നും മൊഴിയാതെ
ഇന്നീ രാവിലെന്തേ നീ മൗനരാഗമായ്..
നെഞ്ചിൽ ചേർക്കാം തൂവൽച്ചിറകായ്
പോരൂ നീ എന്റെ വിജനവീഥികളിൽ..
തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം.. ഓ..
​തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ
മേഘം പോലെ മെല്ലേ പറക്കാം...
​ആ... ആ... ആ... ആ...
ആ... ആ... ഉം... ഉം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മപ്പൂവിനും
ആലാപനം : എസ് ജാനകി   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
വേതാളച്ചിറകിൽ
ആലാപനം : മീര ജാസ്മിന്‍, മിഥുന്‍ ഈശ്വര്‍, എം സി റൂഡ്   |   രചന : ദിവ്യ സൂരജ് , എം സി റൂഡ്   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മിഴി നനയും
ആലാപനം : മിഥുന്‍ ഈശ്വര്‍, നിത്യ ബാലഗോപാൽ   |   രചന : ദിവ്യ സൂരജ്   |   സംഗീതം : മിഥുന്‍ ഈശ്വര്‍
ഏതോ ഏതോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
കണ്ടോകണ്ടോ
ആലാപനം : വിജയ്‌ യേശുദാസ്‌, നിത്യ ബാലഗോപാൽ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മുൾമുന
ആലാപനം : മിഥുന്‍ ഈശ്വര്‍   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
കണ്ടോകണ്ടോ
ആലാപനം : മിഥുന്‍ ഈശ്വര്‍, നിത്യ ബാലഗോപാൽ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
ഋതുശലഭമേ
ആലാപനം : ശ്രേയ ഘോഷാൽ, ഉദയ് രാമചന്ദ്രൻ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍