View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതോ ഏതോ ...

ചിത്രം10 കല്പനകൾ (2016)
ചലച്ചിത്ര സംവിധാനംഡോണ്‍ മാക്സ്
ഗാനരചനറോയ് പുറമടം
സംഗീതംമിഥുന്‍ ഈശ്വര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Indu Ramesh

pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...

Etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide..
etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide..
etho.. novumaay
ini nin mizhikalilunarum kanavukalakale marayukayo.. oo..
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
aa... aa... aa... aa...

kaattin kaiyyilalayum manju pole ente janmam
thoraa kannuneeraay ennil nirayum dukhame..
mookamaam ormmakal nirayunnu innen ullil...
etho etho etho etho etho...

etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide...

aa... aa...
pareshaan pareshaan pareshaan...

mannin maaril maanam mounaraagam mooliyo
neeradarnnudanju varshamegham thengiyo..
ekanaay raakkuyil kezhunnu doore mookam...
etho etho etho etho etho...

etho etho kaatten nenchil
etho etho kanalen nenchil
eriyukayaaninnivide..
etho.. novumaay
ini nin mizhikalilunarum kanavukalakale marayukayo.. oo..
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
pareshaan pareshaan pareshaan...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ..
ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ..
ഏതോ.. നോവുമായ്
ഇനി നിൻ മിഴികളിലുണരും കനവുകളകലേ മറയുകയോ.. ഓ..
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
ആ... ആ... ആ... ആ...

കാറ്റിൻ കൈയ്യിലലയും മഞ്ഞു പോലെ എന്റെ ജന്മം
തോരാകണ്ണുനീരായ് എന്നിൽ നിറയും ദുഃഖമേ..
മൂകമാം ഓർമ്മകൾ നിറയുന്നു ഇന്നെൻ ഉള്ളിൽ...
ഏതോ ഏതോ ഏതോ ഏതോ ഏതോ...

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ...

ആ... ആ...
പരേശാൻ പരേശാൻ പരേശാൻ...

മണ്ണിൻ മാറിൽ മാനം മൗനരാഗം മൂളിയോ
നീരടർന്നുടഞ്ഞു വർഷമേഘം തേങ്ങിയോ
ഏകനായ് രാക്കുയിൽ കേഴുന്നു ദൂരേ മൂകം..
ഏതോ ഏതോ ഏതോ ഏതോ ഏതോ...

ഏതോ ഏതോ കാറ്റെൻ നെഞ്ചിൽ
ഏതോ ഏതോ കനലെൻ നെഞ്ചിൽ
എരിയുകയാണിന്നിവിടെ...
ഏതോ.. നോവുമായ്
ഇനി നിൻ മിഴികളിലുണരും കനവുകളകലേ മറയുകയോ.. ഓ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...
പരേശാൻ പരേശാൻ പരേശാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മപ്പൂവിനും
ആലാപനം : എസ് ജാനകി   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
വേതാളച്ചിറകിൽ
ആലാപനം : മീര ജാസ്മിന്‍, മിഥുന്‍ ഈശ്വര്‍, എം സി റൂഡ്   |   രചന : ദിവ്യ സൂരജ് , എം സി റൂഡ്   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മിഴി നനയും
ആലാപനം : മിഥുന്‍ ഈശ്വര്‍, നിത്യ ബാലഗോപാൽ   |   രചന : ദിവ്യ സൂരജ്   |   സംഗീതം : മിഥുന്‍ ഈശ്വര്‍
ഋതുശലഭമേ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
കണ്ടോകണ്ടോ
ആലാപനം : വിജയ്‌ യേശുദാസ്‌, നിത്യ ബാലഗോപാൽ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
മുൾമുന
ആലാപനം : മിഥുന്‍ ഈശ്വര്‍   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
കണ്ടോകണ്ടോ
ആലാപനം : മിഥുന്‍ ഈശ്വര്‍, നിത്യ ബാലഗോപാൽ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍
ഋതുശലഭമേ
ആലാപനം : ശ്രേയ ഘോഷാൽ, ഉദയ് രാമചന്ദ്രൻ   |   രചന : റോയ് പുറമടം   |   സംഗീതം : മിഥുന്‍ ഈശ്വര്‍