

ഋതുശലഭമേ ...
ചിത്രം | 10 കല്പനകൾ (2016) |
ചലച്ചിത്ര സംവിധാനം | ഡോണ്‍ മാക്സ് |
ഗാനരചന | റോയ് പുറമടം |
സംഗീതം | മിഥുന്‍ ഈശ്വര്‍ |
ആലാപനം | ശ്രേയ ഘോഷാൽ, ഉദയ് രാമചന്ദ്രൻ |
വരികള്‍
Lyrics submitted by: Indu Ramesh aa... aa... aa... aa... Rithushalabhame innu nee evideyo nee ariyumo ennile niswanam pranayame madhuramee nomparam ezhazhakumaay nirayumo jeevanil aaro mrudulamezhuthum ninte roopamen sirakalil ennum ente nenchil ariya shalabhamaay unarave.. engu maanjupoyi mele vinnilo ninneyorthu paadi raavilekanaay... aa... aa... aa... aa... aa... aa... aa... aa... ilam kulir nilaakaattil onnaay ozhukumpol ilam thanal maanchottil naamonnaay unarumpol mizhiyiloru kanavaayi oru nira sandhyayilazhakaayi sukhadamoru swaramaayi kurunira thazhukumorinayaayi parayumo pranayame oru maathra nee... aa... aa... aa... aa... etho etho kinaakkaayal theerathanayumpol etho varnnajaalam nin kan konilaay.. akale evide nee poy maanju onnum mozhiyaathe innee raavilennm nin mounanomparam.. nenchil cherkkaam thoovalchirakaay poroo nee ente vijanaveedhikalil.. thennalin theril nee varika en vaanil megham pole melle parakkaam.. oo.. thennalin theril nee varika en vaanil megham pole melle parakkaam.. aa... aa... aa... aa... aa... aa... ngmm... ngmm... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ആ... ആ... ആ... ആ... ഋതുശലഭമേ ഇന്നു നീ എവിടെയോ നീ അറിയുമോ എന്നിലേ നിസ്വനം പ്രണയമേ മധുരമീ നൊമ്പരം ഏഴഴകുമായ് നിറയുമോ ജീവനിൽ ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ എന്നും എന്റെ നെഞ്ചിൽ അരിയ ശലഭമായ് ഉണരവേ.. എങ്ങു മാഞ്ഞുപോയ് മേലെ വിണ്ണിലോ നിന്നെയോർത്തു പാടി രാവിലേകനായ്... ആ... ആ... ആ... ആ... ആ... ആ... ആ... ആ... ഇളംകുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ ഇളംതണൽ മാഞ്ചോട്ടിൽ നാമൊന്നായ് ഉണരുമ്പോൾ മിഴിയിലൊരു കനവായി ഒരു നിറസന്ധ്യയിലഴകായി സുഖദമൊരു സ്വരമായി കുറുനിര തഴുകുമൊരിണയായി പറയുമോ പ്രണയമേ ഒരുമാത്ര നീ... ആ... ആ... ആ... ആ... ഏതോ എതോ കിനാക്കായൽ തീരത്തണയുമ്പോൾ ഏതോ വർണ്ണജാലം നിൻ കൺക്കോണിലായ്.. അകലെ എവിടെ നീ പോയ് മാഞ്ഞു ഒന്നും മൊഴിയാതെ ഇന്നീ രാവിലെന്നും നിൻ മൗനനൊമ്പരം.. നെഞ്ചിൽ ചേർക്കാം തൂവൽച്ചിറകായ് പോരൂ നീ എന്റെ വിജനവീഥികളിൽ.. തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ മേഘം പോലെ മെല്ലേ പറക്കാം.. ഓ.. തെന്നലിൻ തേരിൽ നീ വരിക എൻ വാനിൽ മേഘം പോലെ മെല്ലേ പറക്കാം.. ആ... ആ... ആ... ആ... ആ... ആ... ഉം... ഉം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മപ്പൂവിനും
- ആലാപനം : എസ് ജാനകി | രചന : റോയ് പുറമടം | സംഗീതം : മിഥുന്‍ ഈശ്വര്‍
- വേതാളച്ചിറകിൽ
- ആലാപനം : മീര ജാസ്മിന്‍, മിഥുന്‍ ഈശ്വര്‍, എം സി റൂഡ് | രചന : ദിവ്യ സൂരജ് , എം സി റൂഡ് | സംഗീതം : മിഥുന്‍ ഈശ്വര്‍
- മിഴി നനയും
- ആലാപനം : മിഥുന്‍ ഈശ്വര്‍, നിത്യ ബാലഗോപാൽ | രചന : ദിവ്യ സൂരജ് | സംഗീതം : മിഥുന്‍ ഈശ്വര്‍
- ഋതുശലഭമേ
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റോയ് പുറമടം | സംഗീതം : മിഥുന്‍ ഈശ്വര്‍
- ഏതോ ഏതോ
- ആലാപനം : കെ ജെ യേശുദാസ് | രചന : റോയ് പുറമടം | സംഗീതം : മിഥുന്‍ ഈശ്വര്‍
- കണ്ടോകണ്ടോ
- ആലാപനം : വിജയ് യേശുദാസ്, നിത്യ ബാലഗോപാൽ | രചന : റോയ് പുറമടം | സംഗീതം : മിഥുന്‍ ഈശ്വര്‍
- മുൾമുന
- ആലാപനം : മിഥുന്‍ ഈശ്വര്‍ | രചന : റോയ് പുറമടം | സംഗീതം : മിഥുന്‍ ഈശ്വര്‍
- കണ്ടോകണ്ടോ
- ആലാപനം : മിഥുന്‍ ഈശ്വര്‍, നിത്യ ബാലഗോപാൽ | രചന : റോയ് പുറമടം | സംഗീതം : മിഥുന്‍ ഈശ്വര്‍