View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെറുപ്പത്തിൽ നമ്മൾ രണ്ടും (F) ...

ചിത്രംകാപ്പിരി തുരുത്ത് (2016)
ചലച്ചിത്ര സംവിധാനംസാഹിര്‍ അലി
ഗാനരചനമേപ്പള്ളി ബാലൻ
സംഗീതംറഫീക് യുസഫ്
ആലാപനംമധുശ്രീ നാരായൺ

വരികള്‍

Lyrics submitted by: Indu Ramesh

Cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo.. (cheruppathil.. )
cheruppathil nammal randum...

karichatti chirattayaay muringaappoo parichittu
kari vachu kalichathum marannu poyo...
cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo...
cheruppathil nammal randum...

mailaanchi arachente viral pathum chuvappichu
manavaalan varunnennu paranjolalle
ninneyum kinaavu kandu poomullappanthalittu
punchirikkum poonkavilil umma vachille...

cheruppathil nammal randum
mannu vaari kalichappol
annu thammil paranjathum marannu poyo..
cheruppathil nammal randum...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ (ചെറുപ്പത്തിൽ)
ചെറുപ്പത്തിൽ നമ്മൾ രണ്ടും...

കറിച്ചട്ടി ചിരട്ടയായ് മുരിങ്ങപ്പൂ പറിച്ചിട്ട്
കറി വച്ചു കളിച്ചതും മറന്നുപോയോ..
ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ..
ചെറുപ്പത്തിൽ നമ്മൾ രണ്ടും...

മൈലാഞ്ചി അരച്ചെന്റെ വിരൽ പത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്ന് പറഞ്ഞോളല്ലേ
നിന്നെയും കിനാവു കണ്ട് പൂ‍മുല്ലപ്പന്തലിട്ട്
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മ വച്ചില്ലേ...

ചെറുപ്പത്തിൽ നമ്മൾ രണ്ടും
മണ്ണു വാ‍രി കളിച്ചപ്പോൾ
അന്നു തമ്മിൽ പറഞ്ഞതും മറന്നുപോയോ..
ചെറുപ്പത്തിൽ നമ്മൾ രണ്ടും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പട്ടാപ്പകലും
ആലാപനം : കോറസ്‌, കിഷോര്‍ അബു   |   രചന : നെല്‍സണ്‍   |   സംഗീതം : റഫീക് യുസഫ്
ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും (D)
ആലാപനം : മധുശ്രീ നാരായൺ, വിജയ്‌ യേശുദാസ്‌   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : റഫീക് യുസഫ്
സായിപ്പേ സായിപ്പേ (പഴശ്ശിരാജയിലെ ഗാനത്തിന്റെ പുനരാലാപനം)
ആലാപനം : അഫ്‌സല്‍   |   രചന : വയലാര്‍   |   സംഗീതം : റഫീക് യുസഫ്
ചെറുപ്പത്തിൽ നമ്മൾ രണ്ടും (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മേപ്പള്ളി ബാലൻ   |   സംഗീതം : റഫീക് യുസഫ്
ബസ് കി ദുഷുവ
ആലാപനം : രമേഷ് നാരായൺ   |   രചന : മിർസ ഗാലിബ്   |   സംഗീതം : റഫീക് യുസഫ്
നത്തും കോഴിയും
ആലാപനം : കോറസ്‌, ഓ വി ബഷീർ   |   രചന : കെ എച്ഛ് സുലൈമാൻ മാസ്റ്റർ   |   സംഗീതം : റഫീക് യുസഫ്
തീർച്ചായില്ല ജനം
ആലാപനം : തുരുത്തി ഇബ്രാഹിം   |   രചന : കണ്ണന്‍ പരീക്കുട്ടി   |   സംഗീതം : റഫീക് യുസഫ്