View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ee Manalviriyil ...

MovieMohavalayam (2016)
Movie DirectorTV Chandran
LyricsAnchal Sreenath
MusicM Jayachandran
SingersM Jayachandran, Vidhu Prathap

Lyrics

Lyrics submitted by: Dr. Susie Pazhavarical

ee manalviriyil pakalurangumbol
nishayo unarukayaayi
alasam vidarukayaayi
veruthe chirichum veruthe karanjum
nishayo vivasham alayukayaayi
ee manalviriyil pakalurangumbol
pakalurangumbol.....

ee kadaloram chernnanayumbol
thirayo thirayukayaayi
pathiye parathukayayi
palanaal nizhalin vazhiye uzharum
pakalum ivide marayukayaayi .....
pakalum ivide marayukayaayi ....
ee manalviriyil pakalurangumbol
nishayo unarukayaayi
alasam vidarukayaayi

ee neelavaanam nokki nilkkumbol
manasso swayamariyaathe
mazhaye thedukayaayi
mazhayum manassum marumankudilil
veruthe.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈ മണൽവിരിയിൽ പകലുറങ്ങുമ്പോൾ
നിശയോ ഉണരുകയായി
അലസം വിടരുകയായി
വെറുതെ ചിരിച്ചും വെറുതെ കരഞ്ഞും
നിശയോ വിവശം അലയുകയായി .....
ഈ മണൽവിരിയിൽ പകലുറങ്ങുമ്പോൾ
പകലുറങ്ങുമ്പോൾ .....

ഈ കടലോരം ചേർന്നണയുമ്പോൾ
തിരയോ തിരയുകയായി
പതിയെ പരതുകയായി
പലനാൾ നിഴലിൻ വഴിയേ ഉഴറും
പകലും ഇവിടെ മറയുകയായി .....
പകലും ഇവിടെ മറയുകയായി .....
ഈ മണൽവിരിയിൽ പകലുറങ്ങുമ്പോൾ
നിശയോ ഉണരുകയായി
അലസം വിടരുകയായി

ഈ നീലവാനം നോക്കി നിൽക്കുമ്പോൾ
മനസ്സോ സ്വയമറിയാതെ
മഴയെ തേടുകയായി
മഴയും മനസ്സും മരുമൺകുടിലിൽ
വെറുതെ ......


Other Songs in this movie

Ariyumo
Singer : Sayanora Philip   |   Lyrics : Rafeeq Ahamed   |   Music : M Jayachandran
Hindi Song
Singer : Shalini Subramanian   |   Lyrics : Pushpendranath Misra   |   Music : Sandeep Pillai