View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂക്കാലം കൈവീശി ...

ചിത്രംമഹേഷിന്റെ പ്രതികാരം (2016)
ചലച്ചിത്ര സംവിധാനംദിലീഷ് പോത്തൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pookkaalam kaiveeshi vidaparanju povum
kaanaamurivil kanalukaleriyum
ekaaki than man paathayil
nizhal veenu malar veenu
malarikal nirayum
athilaliyumorormma neerum .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂക്കാലം കൈവീശി വിടപറഞ്ഞു പോവും
കാണാമുറിവിൽ കനലുകളെരിയും
ഏകാകി തൻ മൺപാതയിൽ
നിഴൽ വീണു മലർ വീണു
മലരികൾ നിറയും
അതിലലിയുമൊരോർമ്മ നീറും .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലമേലേ തിരിവച്ച് (ഇടുക്കി)
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
തെളിവെയിൽ
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), സുദീപ് കുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മൌനങ്ങൾ
ആലാപനം : വിജയ്‌ യേശുദാസ്‌, അപർണ്ണ ബാലമുരളി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ചെറുപുഞ്ചിരി
ആലാപനം : ബിജിബാല്‍, നിഖില്‍ മാത്യു   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍