Jeevitham Ithu ...
Movie | Gemini (2017) |
Movie Director | PK Baburaj |
Lyrics | Rafeeq Ahamed |
Music | Shaan Rahman |
Singers | Najim Arshad |
Lyrics
Lyrics submitted by: Dr. Susie Pazhavarical jeevitham ithetho paatha yaathryil kaanum chaare kaanamaanam ethenkilum naam orthidaatheyetho theeram maadi maadi nilkkum doore novakattidaanaay aardramaay athu kaanaamenkilum kaanaathalayukayaanu naam O... vili kelkkaa nizhalithu pinpe neengukayaano naamo irulil velivaay azhalil thunayaay arikil karuthalaay aaro karangal nivarum idangal theliyum thaalangal thudarum O... aayussil naam aashayode thedumoronnaay vaadi veezhum veenu maayum aayiram pookkal poomarangalil poovasanthamaay poo vidarum kaaykalaayidum snehadoothumaay aaroraal varum aardra manthranam kettunarnnidum athu kaanaamenkilum kaanaathalayukayaanu naam O... vili kelkkaa nizhalithu pinpe neengukayaano naamo (jeevitham) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജീവിതം ഇതേതോ പാത യാത്രയിൽ കാണും ചാരെ കാണാമാനം ഏതെങ്കിലും നാം ഓർത്തിടാതെയേതോ തീരം മാടി മാടി നിൽക്കും ദൂരെ നോവകറ്റിടാനായ് ആർദ്രമായ് അത് കാണാമെങ്കിലും കാണാതലയുകയാണ് നാം ഓ ... വിളി കേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ ഇരുളിൽ വെളിവായി അഴലിൽ തുണയായി അരികിൽ കരുതലായ് ആരോ കരങ്ങൾ നിവരും ഇടങ്ങൾ തെളിയും താളങ്ങൾ തുടരും ഓ ... ആയുസ്സിൽ നാം ആശയോടെ തേടുമോരോന്നായ് വാടി വീഴും വീണു മായും ആയിരം പൂക്കൾ പൂമരങ്ങളിൽ പൂവസന്തമായ് പൂ വിടരും കായ്കളായിടും സ്നേഹദൂതുമായ് ആരൊരാൾ വരും ആർദ്ര മന്ത്രണം കേട്ടുണർന്നിടും അത് കാണാമെങ്കിലും കാണാതലയുകയാണ് നാം ഓ ... വിളി കേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ (ജീവിതം ) |
Other Songs in this movie
- Kadha Parayana
- Singer : Aalaap Raju, Rijisha | Lyrics : BK Harinarayanan | Music : Shaan Rahman
- Olangal Moodum
- Singer : Roopa Revathi | Lyrics : Anu Elizabeth Jose | Music : Shaan Rahman
- Thaaraattaan Enthe
- Singer : Anakha Sadan | Lyrics : PK Baburaj | Music : Shaan Rahman
- Unaroo Ushirode
- Singer : Shaan Rahman, Dr Jithinlal Vijay | Lyrics : BK Harinarayanan | Music : Shaan Rahman