View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നേരം വെളുത്തിട്ട് ...

ചിത്രംപോളേട്ടന്റെ വീട് (2016)
ചലച്ചിത്ര സംവിധാനംദിലീപ് നാരായണൻ
ഗാനരചനഅജി ഇരവിച്ചിറ
സംഗീതംവിഷ്ണു മോഹൻ സിതാര
ആലാപനംഫ്രാങ്കോ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neram veluthittu neenthikkulichittu
neelakkolussittu vannorannanadakkaaree
neram veluthittu neenthikkulichittu
neelakkolussittu vannorannanadakkaaree
mandaarappoovaay nee en karalil
panchaarathen ittichu azhake
moovanthichoppulla nin kavilil
munnooru mutham kondoru kadha ezhuthum njaan

neram veluthittu neenthikkulichittu
neelakkolussittu vannorannanadakkaaree

moovaandan maavin chaarathinnuchaykku
munnaazhi kanneerinnaaru peythu
kaaryamaaraanjappol kelkkunnu pinneyum
kalyaanikkutti chathichu ponne
kalyaanikkutti chathichu ponne
kalyaanikkutti ...

kalyaanippenninte kanneru kondittu
karalethra ee mannil pidanju poyi
kalyaanippenninte kanneru kondittu
karalethra ee mannil pidanju poyi
illathe payyanem kollathe payyanem
anchaaru vattam chathichathalle - aval
anchaaru vattam chathichathalle

neram veluthittu neenthikkulichittu
neelakkolussittu vannorannanadakkaaree
neram veluthittu neenthikkulichittu
neelakkolussittu vannorannanadakkaaree
mandaarappoovaay nee en karalil
panchaarathen ittichu azhake
moovanthichoppulla nin kavilil
munnooru mutham kondoru kadha ezhuthum njaan
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നേരം വെളുത്തിട്ട് നീന്തിക്കുളിച്ചിട്ട്
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ
നേരം വെളുത്തിട്ട് നീന്തിക്കുളിച്ചിട്ട്
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ
മന്ദാരപ്പൂവായ് നീ എൻ കരളിൽ
പഞ്ചാരത്തേൻ ഇറ്റിച്ചു അഴകേ
മൂവന്തിച്ചോപ്പുള്ള നിൻ കവിളിൽ
മുന്നൂറു മുത്തം കൊണ്ടൊരു കഥ എഴുതും ഞാൻ

നേരം വെളുത്തിട്ട് നീന്തിക്കുളിച്ചിട്ട്
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ

മൂവാണ്ടൻ മാവിൻ ചാരത്തിന്നുച്ചയ്ക്കു
മുന്നാഴി കണ്ണീരിന്നാര്‌ പെയ്തു
കാര്യമാരാഞ്ഞപ്പോൾ കേൾക്കുന്നു പിന്നെയും
കല്യാണിക്കുട്ടി ചതിച്ചു പൊന്നേ
കല്യാണിക്കുട്ടി ചതിച്ചു പൊന്നേ
കല്യാണിക്കുട്ടി ...

കല്യാണിപ്പെണ്ണിന്റെ കണ്ണേറു കൊണ്ടിട്ട്
കരളെത്ര ഈ മണ്ണിൽ പിടഞ്ഞു പോയി
കല്യാണിപ്പെണ്ണിന്റെ കണ്ണേറു കൊണ്ടിട്ട്
കരളെത്ര ഈ മണ്ണിൽ പിടഞ്ഞു പോയി
ഇല്ലത്തെ പയ്യനേം കൊല്ലത്തെ പയ്യനേം
അഞ്ചാറു വട്ടം ചതിച്ചതല്ലേ - അവൾ
അഞ്ചാറു വട്ടം ചതിച്ചതല്ലേ

നേരം വെളുത്തിട്ട് നീന്തിക്കുളിച്ചിട്ട്
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ
നേരം വെളുത്തിട്ട് നീന്തിക്കുളിച്ചിട്ട്
നീലക്കൊലുസിട്ട് വന്നോരന്നനടക്കാരീ
മന്ദാരപ്പൂവായ് നീ എൻ കരളിൽ
പഞ്ചാരത്തേൻ ഇറ്റിച്ചു അഴകേ
മൂവന്തിച്ചോപ്പുള്ള നിൻ കവിളിൽ
മുന്നൂറു മുത്തം കൊണ്ടൊരു കഥ എഴുതും ഞാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്ണേ എൻ കുറുമ്പുകാരീ
ആലാപനം : ശിഖ, വിഷ്ണു മോഹൻ സിതാര   |   രചന : അജി ഇരവിച്ചിറ   |   സംഗീതം : ജിനോഷ് ആന്റണി, വിഷ്ണു മോഹൻ സിതാര
ഒന്നും മിണ്ടാതെ
ആലാപനം : ഷാലി   |   രചന : അജി ഇരവിച്ചിറ   |   സംഗീതം : ജിനോഷ് ആന്റണി, വിഷ്ണു മോഹൻ സിതാര