View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onnum Mindaathe ...

MoviePaulettante Veedu (2016)
Movie DirectorDhileep Narayanan
LyricsAji Eravichira
MusicJinosh Antony, Vishnu Mohan Sithara
SingersShaali

Lyrics

Lyrics submitted by: Sandhya Sasee

Onnum mindaathe onnum mindaathe
Onnum mindaathe njaanirangi
Mounam marayaakki dhukham nizhalaayi
Mookamaam vazhiyil njaan ekannaay
Viraha novil erinju thengi en
Janmam veendum veendum vithumbi
Onnum mindaathe onnum mindaathe
Swanthavum bandhavum mareechikayaay
Vaakkukal nokkukal murivukalaay
Enthinee yaathrayennu orthu ninno
Kanneer maathramaay kaalam munnil
Njaano thaniye thaniye thaniye....
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ
ഒന്നും മിണ്ടാതെ ഞാനിറങ്ങി
മൗനം മറയാക്കി ദുഃഖം നിഴലായി
മൂകമാം വഴിയിൽ ഞാൻ ഏകനായ്
വിരഹ നോവിൽ എരിഞ്ഞു തേങ്ങി എൻ
ജന്മം വീണ്ടും വീണ്ടും വിതുമ്പി
ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ
സ്വന്തവും ബന്ധവും മരീചികയായി
വാക്കുകൾ നോക്കുകൾ മുറിവുകളായ്‌
എന്തിനീ യാത്രയെന്നു ഓർത്തുനിന്നോ
കണ്ണീർ മാത്രമായ് കാലം മുന്നിൽ
ഞാനോ തനിയെ തനിയെ തനിയെ ....


Other Songs in this movie

Neram Veluthittu
Singer : Franco   |   Lyrics : Aji Eravichira   |   Music : Vishnu Mohan Sithara
Penne En Kurumbukaaree
Singer : Shikha, Vishnu Mohan Sithara   |   Lyrics : Aji Eravichira   |   Music : Jinosh Antony, Vishnu Mohan Sithara