View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരും അറിയാതൊരു ...

ചിത്രംഒരേ മുഖം (2016)
ചലച്ചിത്ര സംവിധാനംസജിത് ജഗദ്നന്ദന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Sasee

Aarum ariyathoru mouna mazha
Puthumannile poovinte mizhiyil veezhke
Aakaasa neelam athililaki
Athilaathyathe nanavolum ithalunarnnu
Shharone thoppil hridhayashalabhamaadiyilla
Madhupaathramonnekiyilla
Hrithushobha neeradiyilla
Manassinte mookasammathamaake
Thilangunna kannil thulumbhunnathaayi
Kavilchoppilaake thudikkunnathayi
Kandu njaan ninne en ethanil veendum veendum

Aarum ariyathoru mounamazha
Puthumannile poovinte mizhiyil veezhke
Aakaasa neelam athililaki
Athilaathyathe nanavolum ithalunarnnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ആരും അറിയാതൊരു മൗന മഴ
പുതുമണ്ണിലെ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശ നീലം അതിലിളകി
അതിലാദ്യത്തെ നനവോലും ഇതളുണർന്നു
ഷാരോൺ തോപ്പിൽ ഹൃദയ ശലഭമാടിയില്ല
മധുപാത്ര മോന്നെകിയില്ല
ഋതുശോഭ നീരാടിയില്ല
മനസ്സിന്റെ മൂകസമ്മതമാകെ
തിളങ്ങുന്ന കണ്ണിൽ തുളുമ്പുന്നതായി
കവിൾചോപ്പിലാകെ തുടിക്കുന്നതായി
കണ്ടു ഞാൻ നിന്നെ എൻ ഏദനിൽ വീണ്ടും വീണ്ടും

ആരും അറിയാതൊരു മൗനമഴ
പുതുമണ്ണിലെ പൂവിന്റെ മിഴിയിൽ വീഴ്‌കെ
ആകാശ നീലം അതിലിളകി
അതിലാദ്യത്തെ നനവോലും ഇതളുണർന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സതിരുമായ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ലാല്‍ജി കട്ടിപറമ്പന്‍   |   സംഗീതം : ബിജിബാല്‍
ഒരേ മുഖം
ആലാപനം : യാസിൻ നിസ്സാർ   |   രചന : ലാല്‍ജി കട്ടിപറമ്പന്‍   |   സംഗീതം : ബിജിബാല്‍