Neelaakaasham ...
Movie | Jomonte Suviseshangal (2016) |
Movie Director | Sathyan Anthikkad |
Lyrics | Rafeeq Ahamed |
Music | Vidyasagar |
Singers | Sujatha Mohan, Najim Arshad |
Lyrics
Lyrics submitted by: Dr. Susie Pazhavarical neelaakaasham neeraninja mizhiyennu thonniyazhake eeran megham neenthi vanna kadalennu thonniyarike kaathilothuvaanorungiyo aadyamaayoreeradi kettu kettu njaanirunnuvo aa vilola pallavi bhoomiyum maanavum poo kondu moodiyo ... neelaakaasham neeraninja mizhiyennu thonniyazhake eeran megham neenthi vanna kadalennu thonniyarike kaanaappoovin thenum thedi thaazhvaarangal neele thedi njaan enthino etho novin mounam pole kaarmeghangal moodum vaanil nee minnalaay venalil varshamaay nidrayil swapnamaay paathiraa shayyayil neela neeraalamaay thaarilam kaikalaal vaarippunarnnuvo neelaakaasham neeraninja mizhiyennu thonniyazhake eeran megham neenthi vanna kadalennu thonniyarike vaadaamallippaadam pole premam neerthum maayaalokam nee kanduvo aalum nenchin thaalam pole thaane moodum thalolangal nee kelkkumo thooveyilthumpiyaay paathiraathinkalaay raappakal jeevanil veridaathaayi nee aadiyum paadiyum koode nee porumo neelaakaasham neeraninja mizhiyennu thonniyazhake eeran megham neenthi vanna kadalennu thonniyarike | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കടലിനു തോന്നിയരികെ കാതിലോതുവാനൊരുങ്ങിയോ ആദ്യമായൊരീരടി കേട്ട് കേട്ട് ഞാനിരുന്നുവോ ആ വിലോല പല്ലവി ഭൂമിയും മാനവും പൂ കൊണ്ട് മൂടിയോ ... നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കടലെന്നു തോന്നിയരികെ കാണാപ്പൂവിൻ തേനും തേടി താഴ്‌വാരങ്ങൾ നീളെ തേടി ഞാൻ എന്തിനോ ഏതോ നോവിൻ മൗനം പോലെ കാർമേഘങ്ങൾ മൂടും വാനിൽ നീ മിന്നലായ് വേനലിൽ വർഷമായി നിദ്രയിൽ സ്വപ്നമായ് പാതിരാ ശയ്യയിൽ നീല നീരാളമായ് താരിളം കൈകളാൽ വാരിപ്പുണർന്നുവോ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കടലെന്നു തോന്നിയരികെ വാടാമല്ലിപ്പാടം പോലെ പ്രേമം നിർത്തും മായാലോകം നീ കണ്ടുവോ ആളും നെഞ്ചിൻ താളം പോലെ താനേ മൂടും താലോലങ്ങൾ നീ കേൾക്കുമോ തൂവെയിൽത്തുമ്പിയായ് പാതിരാത്തിങ്കളായ് രാപ്പകൽ ജീവനിൽ വേറിടാതായി നീ ആടിയും പാടിയും കൂടെ നീ പോരുമോ നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ ഈറൻ മേഘം നീന്തി വന്ന കടലെന്നു തോന്നിയരികെ |
Other Songs in this movie
- Nokki Nokki
- Singer : Merin Gregory, Abhay Jodhpurkar | Lyrics : Rafeeq Ahamed | Music : Vidyasagar
- Poonkaatte
- Singer : Balram Iyer | Lyrics : Rafeeq Ahamed | Music : Vidyasagar