View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Athimarakkompine ...

MovieMunthirivallikal Thalirkkumpol (2016)
Movie DirectorJibu Jacob
LyricsRafeeq Ahamed
MusicM Jayachandran
SingersShreya Ghoshal, Vijay Yesudas

Lyrics

Lyrics submitted by: Indu Ramesh

Athimarakkompine chuttivarum thennale
thenni thenni mannil veenathengane
pularoli angane yavanika neekkave
vanashalabhangalengumaadave
varivandaayi njaaninnu melle
madhu thedunnu thirayunnu ninne
naruchiriyude kilimozhiyude puthumazhayudeyoru maraviyilozhuki...
athimarakkompine chuttivarum thennale
thenni thenni mannil veenathengane
pularoli angane yavanika neekkave
vanashalabhangalengumaadave...

hey... hey... hey... hey...
aa... aa... aa...

ilakaliluthirunnoree himakanamekeedumo
kaathirunnu vaanampaadi..
nee kelkkuvaanoreenam paadi..
pakaruvathengane parayuvathengane
karalilurangumee kanavukalangane
aarorumoraathe neeyomane
kaathoramaay paadoo...

athimarakkompine chuttivarum thennale
thenni thenni mannil veenathengane...

karukakal viriyunnoree puthunilamaayenkil nee
pookkalaale ninne moodi..
nee orthidaathe melle pulki
mizhikalilinnale karuthiya mounamo
ilaveyilaayithaa pularivayalkkare
theeraathe theeraathe neerolamaay
pooncholayaay maaroo...

athimarakkompine chuttivarum thennale
thenni thenni mannil veenathengane
pularoli angane yavanika neekkave
vanashalabhangalengumaadave
varivandaayi njaaninnu melle
madhu thedunnu thirayunnu ninne
naruchiriyude kilimozhiyude puthumazhayudeyoru maraviyilozhuki...
aa... aa... aa... aa... aa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലേ
മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി..
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ...

ഹേ... ഹേ... ഹേ... ഹേ...
ആ... ആ... ആ...

ഇലകളിലുതിരുന്നൊരീ ഹിമകണമേകീടുമോ
കാത്തിരുന്നു വാനമ്പാടീ..
നീ കേൾക്കുവാനൊരീണം പാടി..
പകരുവതെങ്ങനെ പറയുവതെങ്ങനെ
കരളിലുറങ്ങുമീ കനവുകളങ്ങനെ..
ആരോരുമോരാതെ നീയോമനേ
കാതോരമായ് പാടൂ...

അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...

കറുകകൾ വിരിയുന്നൊരീ പുതുനിലമായെങ്കിൽ നീ
പൂക്കളാലെ നിന്നെ മൂടി..
നീ ഓർത്തിടാതെ മെല്ലെ പുൽകി..
മിഴികളിലിന്നലെ കരുതിയ മൗനമോ
ഇളവെയിലായിതാ പുലരിവയൽക്കരെ
തീരാതെ തീരാതെ നീരോളമായ്
പൂഞ്ചോലയായ് മാറൂ...

അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലേ
മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി...
ആ... ആ... ആ... ആ... ആ...


Other Songs in this movie

Oru Puzhayarikil
Singer : Shweta Mohan   |   Lyrics : Rafeeq Ahamed   |   Music : Bijibal
Punnamadakkaayal
Singer : Jithin Raj   |   Lyrics : Madhu Vasudevan   |   Music : M Jayachandran
Maarivillu Mannil Neytha
Singer : Bijibal   |   Lyrics : DB Ajithkumar   |   Music : Bijibal