

Maarivillu Mannil Neytha ...
Movie | Munthirivallikal Thalirkkumpol (2016) |
Movie Director | Jibu Jacob |
Lyrics | DB Ajithkumar |
Music | Bijibal |
Singers | Bijibal |
Lyrics
Lyrics submitted by: Indu Ramesh Maarivillu mannil neytha maayaadweepiloode koorirul vannu moodiyo paathi minni doore ninna maayaa raagamegham mookamaay maanju pokayo kaattu vannu thooliyo jeevathaala marmmaram paathimey marannu ninnilunnu thengiyo... hohoho hohoho.. hoho... hohoho hohoho.. hoho... ore shokamookamaam chillukoottile paavakal ore kannuneerkkadal neenthiyethave shoonyatha.. varnnasooryaninnu veenudanjee vikaara saagarathil orariya thoonilaavaay vaa... ithaa kaikkudannayil cherthu vachoree vennilaavathe pootha chillayil chekkayeruvaan chaayave kannile kinaavupaadamellaam irundupoya vaanil orariya nervelicham thaa... maarivillu mannil neytha maayaadweepiloode koorirul vannu moodiyo paathi minni doore ninna maayaa raagamegham mookamaay maanju pokayo kaattu vannu thooliyo jeevathaala marmmaram paathimey marannu ninnilunnu thengiyo... hohohoho... hohoho hohoho.. hoho... hohoho hohoho.. hoho... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ കൂരിരുൾ വന്നുമൂടിയോ പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം മൂകമായ് മാഞ്ഞുപോകയോ.. കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം പാതിമെയ് മറന്നുനിന്നിളുന്നു തേങ്ങിയോ... ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ... ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ... ഒരേ ശോകമൂകമാം ചില്ലുകൂട്ടിലെ പാവകൾ ഒരേ കണ്ണുനീർക്കടൽ നീന്തിയെത്തവേ ശൂന്യത.. വർണ്ണസൂര്യനിന്നു വീണുടഞ്ഞീ വികാരസാഗരത്തിൽ ഒരരിയ തൂനിലാവായ് വാ... ഇതാ കൈക്കുടന്നയിൽ ചേർത്തുവച്ചൊരീ വണ്ണിലാവതേ പൂത്ത ചില്ലയിൽ ചേക്കേറുവാൻ ചായവേ കണ്ണിലേ കിനാവുപാടമെല്ലാം ഇരുണ്ടുപോയ വാനിൽ ഒരരിയ നേർവെളിച്ചം താ... മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ കൂരിരുൾ വന്നുമൂടിയോ പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം മൂകമായ് മാഞ്ഞുപോകയോ.. കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം പാതിമെയ് മറന്നുനിന്നിളുന്നു തേങ്ങിയോ... ഹൊഹൊഹൊഹോ... ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ... ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ... |
Other Songs in this movie
- Oru Puzhayarikil
- Singer : Shweta Mohan | Lyrics : Rafeeq Ahamed | Music : Bijibal
- Punnamadakkaayal
- Singer : Jithin Raj | Lyrics : Madhu Vasudevan | Music : M Jayachandran
- Athimarakkompine
- Singer : Shreya Ghoshal, Vijay Yesudas | Lyrics : Rafeeq Ahamed | Music : M Jayachandran