View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Udalum Uyirum ...

MovieVarna Swapnangal (2003)
Movie DirectorRK Sampath
Lyrics
MusicRK Sampath
Singers

Lyrics

Lyrics submitted by: Dr. Susie Pazhavarical

udalum uyirum pole nammal
kadalum thirayum pole nammal
kavilathe kuzhiyinayil
pavizhakkal njaanaakaam
kannukalil minnuvathum njaanaakaam
udalum uyirum pole nammal
kadalum thirayum pole nammal

kaattinodu melle melle
poo parichu tharuvaan cholli
poo maala korkkaanaayi
kaathu kaathirunnu ninne
maarivil varnnam polum
maanjupoy ninnarikil
poo pole nritham vaykkum
ninte pada chalanangal
innere mohichu njan
innere premichu njaan
Aa...
udalum uyirum pole nammal
kadalum thirayum pole nammal

chaattidunna mazhayil thariyil
vellimalar deepam chaarthaan
poomalayile devi kanakke
nottunottirunnu ninne
therileri varunna nilaavum
nin prabhayil alinjeedunnu
paarijaatha pookkal niranja
nin raaja veedhikalil
innere mohichu njaan
innere premichu njaan
Aa...

udalum uyirum pole nammal
kadalum thirayum pole nammal
kavilathe kuzhiyinayil
pavizhakkal njaanaakaam
kannukalil minnuvathum njaanaakaam
udalum uyirum pole nammal
kadalum thirayum pole nammal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉടലും ഉയിരും പോലെ നമ്മൾ
കടലും തിരയും പോലെ നമ്മൾ
കവിളത്തെ കുഴിയിണയിൽ
പവിഴക്കൽ ഞാനാകാം
കണ്ണുകളിൽ മിന്നുവതും ഞാനാകാം
ഉടലും ഉയിരും പോലെ നമ്മൾ
കടലും തിരയും പോലെ നമ്മൾ

കാറ്റിനോട് മെല്ലെ മെല്ലെ
പൂ പറിച്ചു തരുവാൻ ചൊല്ലി
പൂ മാല കോർക്കാനായി
കാത്തു കാത്തിരുന്നു നിന്നെ
മാരിവിൽ വർണ്ണം പോലും
മാഞ്ഞുപോയ് നിന്നരികിൽ
പൂ പോലെ നൃത്തം വയ്ക്കും
നിന്റെ പദചലനങ്ങൾ
ഇന്നേറെ മോഹിച്ചു ഞാൻ
ഇന്നേറെ പ്രേമിച്ചു ഞാൻ
ആ ...
ഉടലും ഉയിരും പോലെ നമ്മൾ
കടലും തിരയും പോലെ നമ്മൾ

ചാറ്റിടുന്ന മഴയിൽ തരിയിൽ
വെള്ളിമലർ ദീപം ചാർത്താൻ
പൂമലയിലെ ദേവി കണക്കെ
നോറ്റുനോറ്റിരുന്നു നിന്നെ
തേരിലേറി വരുന്ന നിലാവും
നിൻ പ്രഭയിൽ അലിഞ്ഞീടുന്നു
പാരിജാത പൂക്കൾ നിറഞ്ഞ
നിൻ രാജ വീഥികളിൽ
ഇന്നേറെ മോഹിച്ചു ഞാൻ
ഇന്നേറെ പ്രേമിച്ചു ഞാൻ
ആ ...

ഉടലും ഉയിരും പോലെ നമ്മൾ
കടലും തിരയും പോലെ നമ്മൾ
കവിളത്തെ കുഴിയിണയിൽ
പവിഴക്കൽ ഞാനാകാം
കണ്ണുകളിൽ മിന്നുവതും ഞാനാകാം
ഉടലും ഉയിരും പോലെ നമ്മൾ
കടലും തിരയും പോലെ നമ്മൾ


Other Songs in this movie

Kadha Paadum
Singer :   |   Lyrics :   |   Music : RK Sampath
Title Song
Singer :   |   Lyrics :   |   Music : RK Sampath