തമ്പിരാൻ ...
ചിത്രം | എസ്ര (2017) |
ചലച്ചിത്ര സംവിധാനം | ജയ് കെ |
ഗാനരചന | അവര്‍ അലി |
സംഗീതം | സുശിന്‍ ശ്യാം |
ആലാപനം | വിപിൻ രവീന്ദ്രൻ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical thambiraan noyambu thunayaayirikkenam alankaaramanthanadaarichu kaattenam azhakulla chelayum kettiyuduthu the.... arayil aranjaanamittathumaayi the.... chermayulla thaakkolkkoottam kilungidum arayume kaathilundalukkathu maala maarilum poo nirancha kaarmudiyum thandanincha lenchakkaalum chanthamerumampakasthoori me... panineettil aadiye... thambiraan noyambu thunayaayirikkenam alankaaramanthanadaarichu kaattenam azhakulla chelayum kettiyuduthu the.... arayil aranjaanamittathumaayi the.... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം അലങ്കാരമന്തനാടാരിച്ചു കാട്ടേണം അഴകുള്ള ചേലയും കെട്ടിയുടുത്തു തേ .... അരയിൽ അരഞ്ഞാണമിട്ടതുമായി തേ .... ചേർമയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും അരയുമേ കാതിലുണ്ടലുക്കത്തു മാല മാറിലും പൂ നിരഞ്ച കാർമുടിയും തണ്ടണിഞ്ച ലഞ്ചക്കാലും ചന്തമേറും അമ്പകസ്തൂരി മേ ... പനിനീറ്റിൽ ആടിയേ ... തമ്പിരാൻ നോയമ്പ് തുണയായിരിക്കേണം അലങ്കാരമന്തനാടാരിച്ചു കാട്ടേണം അഴകുള്ള ചേലയും കെട്ടിയുടുത്തു തേ .... അരയിൽ അരഞ്ഞാണമിട്ടതുമായി തേ .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുന്നു പ്രിയ രാഗങ്ങൾ
- ആലാപനം : ഹരിചരൻ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : രാഹുല്‍ രാജ്
- ഇരുളു നീളും രാവെ
- ആലാപനം : സച്ചിന്‍ ബാലു | രചന : വിനായക് ശശികുമാര്‍ | സംഗീതം : സുശിന്‍ ശ്യാം