View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുളു നീളും രാവെ ...

ചിത്രംഎസ്ര (2017)
ചലച്ചിത്ര സംവിധാനംജയ് കെ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംസുശിന്‍ ശ്യാം
ആലാപനംസച്ചിന്‍ ബാലു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

irulu neelum raave pulariyenthe doore
nizhalupol nin chaare aaraaro
chirikalonnaay maaye chithalupol nin nenchil
pathiye neerum novaaraaro ...

perillaa porulukal therodum nenchaake
bheethi than churulukal verodum maayaajaalam
choodaaraan kaalam vidhiyaay koodeyo...

irulu neelum raave pulariyenthe doore
nizhalupol nin chaare aaraaro
chirikalonnaay maaye chithalupol nin nenchil
pathiye neerum novaaraaro ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇരുളു നീളും രാവേ പുലരിയെന്തേ ദൂരെ
നിഴലുപോൽ നിൻ ചാരെ ആരാരോ
ചിരികളൊന്നായ് മായെ ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ ...

പേരില്ലാ പൊരുളുകൾ തേരോടും നെഞ്ചാകെ
ഭീതി തൻ ചുരുളുകൾ വേരോടും മായാജാലം
ചൂടാറാൻ കാലം വിധിയായ് കൂടെയോ ...

ഇരുളു നീളും രാവേ പുലരിയെന്തേ ദൂരെ
നിഴലുപോൽ നിൻ ചാരെ ആരാരോ
ചിരികളൊന്നായ് മായെ ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുന്നു പ്രിയ രാഗങ്ങൾ
ആലാപനം : ഹരിചരൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രാഹുല്‍ രാജ്‌
തമ്പിരാൻ
ആലാപനം : വിപിൻ രവീന്ദ്രൻ   |   രചന : അവര്‍ അലി   |   സംഗീതം : സുശിന്‍ ശ്യാം