View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിണ്ണിൻ മേഘം പോലെ ...

ചിത്രംയുവേർഴ്സ് ലവിങ്ങ്‌ലി (2018)
ചലച്ചിത്ര സംവിധാനംബിജു ജെ കട്ടക്കൽ
ഗാനരചനപ്രേമദാസ് ഇരുവള്ളൂർ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഫ്രാങ്കോ, റിമി ടോമി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vinnin megham pole
oru maayaa swapnatheril
vannu gaayike
lillippookkalkkullil
chiri minnichinni thoovum
thaaraa shilppame

vinnin megham pole
oru maayaa swapnatheril
vannu gaayike
lillippookkalkkullil
chiri minnichinni thoovum
thaaraa shilppame

yours lovingly yours lovingly
yours lovingly yours lovingly

mizhiyinakal thedum bhaavam
chodiyinakal cherum neram
sankeerthanam paadum maalaakhamaar
thaaraattu paadeedum thaarakal
thoomanju thoovunnu ven meghavum

vinnin megham pole
oru maayaa swapnatheril
vannu gaayike
lillippookkalkkullil
chiri minnichinni thoovum
thaaraa shilppame

mozhikalilezhuthi shruthilayamithuvare
athiloru nadiyude churulaayizhayum
athinoru marumozhi udanadi parayuka
animalarinayude chodiyude sukharasa
inniyoru sukhakara thiranirayuyarum
thiranirayunarumee karalinayude chiri
swaralaya shruthiyude swaralasa madhumathi
iniyoru kathiroli nirayuka theliyuka
narumoru swaralaya thalamurayude yugam
uyaruka uyaruka iniyoru swarasudha
ariyuka puthiyoru kalayude malaroli
irulilumanayuka pakaruka pranaya sakhee.....

O gaayike...O gaayike...
O gaayike....
O gaayike...O gaayike...
O gaayike...

vinnin megham pole
oru maayaa swapnatheril
vannu gaayike
lillippookkalkkullil
chiri minnichinni thoovum
thaaraa shilppame

yours lovingly yours lovingly
yours lovingly yours lovingly
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി .മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി
യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി

മിഴിയിണകൾ തേടും ഭാവം
ചൊടിയിണകൾ ചേരും നേരം
സങ്കീർത്തനം പാടും മാലാഖമാർ
താരാട്ടു പാടീടും താരകൾ
തൂമഞ്ഞു തൂവുന്നു വെൺ മേഘവും

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

മൊഴികളിലെഴുതി ശ്രുതിലയം ഇതുവരെ
അതിലൊരു നദിയുടെ ചുരുളായിഴയും
അതിനൊരു മറുമൊഴി ഉടനടി പറയുക
അണിമലരിണയുടെ ചൊടിയുടെ സുഖരസ
ഇനിയൊരു സുഖകരം തിരനിരയുയരും
തിരനിരയുണരുമീ കരളിണയുടെ ചിരി
സ്വരലയ ശ്രുതിയുടെ സ്വരലസ മധുമതി
ഇനിയൊരു കതിരൊളി നിറയുക തെളിയുക
നറുമൊരു സ്വരലയ തലമുറയുടെ യുഗം
ഉയരുക ഉയരുക ഇനിയൊരു സ്വരസുധ
അറിയുക പുതിയൊരു കലയുടെ മലരൊളി
ഇരുളിലുമണയുക പകരുക പ്രണയ സഖീ .....

ഓ ഗായികേ ...ഓ ഗായികേ ...
ഓ ഗായികേ ....
ഓ ഗായികേ ...ഓ ഗായികേ ...
ഓ ഗായികേ ...

വിണ്ണിൻ മേഘം പോലെ
ഒരു മായാ സ്വപ്നത്തേരിൽ
വന്നു ഗായികേ
ലില്ലിപ്പൂക്കൾക്കുള്ളിൽ
ചിരി മിന്നിച്ചിന്നി തൂവും
താരാ ശിൽപ്പമേ

യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി
യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുറുമ്പുകാരീ കുറുമ്പുകാരീ
ആലാപനം : ശ്യാം   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : അലക്സ്‌ പോള്‍
മഞ്ഞു മൂടിയ
ആലാപനം : മഞ്ജരി   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : അലക്സ്‌ പോള്‍
കാത്തുവച്ചു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഫ്രാങ്കോ   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : അലക്സ്‌ പോള്‍
കുറുമ്പുകാരീ
ആലാപനം : പ്രിയ   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : അലക്സ്‌ പോള്‍
മഞ്ഞു മൂടിയ
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍   |   രചന : പ്രേമദാസ് ഇരുവള്ളൂർ   |   സംഗീതം : അലക്സ്‌ പോള്‍