Kurumbukaaree Kurumbukaaree ...
Movie | Yours Lovingly (2018) |
Movie Director | Biju J Kattakkal |
Lyrics | Premadas Iruvallur |
Music | Alex Paul |
Singers | Shyam |
Lyrics
Lyrics submitted by: Dr. Susie Pazhavarical kurumbukaaree kurumbukaaree pinakkamenthaanu paranjathellaam thiricheduthaal pinakkamillallo ini aduppamaanallo kurumbukaaree kurumbukaaree pinakkamenthaanu paranjathellaam thiricheduthaal pinakkamillallo ini aduppamaanallo kurumbukaaree kurumbukaaree pinakkamenthaanu velukkuvolam kothichu kandoru suvarnna swapnangal njaan arinja kaaryangal inakkamode aduthu vannaal paranju thanneedaam ullarinja kaaryangal kurachu munpe paranjathellaam marakkumenkil njaan aa kadha ninakku nalkeedaam kurumbukaaree kurumbukaaree pinakkamenthaanu paranjathellaam thiricheduthaal pinakkamillallo ini aduppamaanallo thelinja vaanil udicha chandran niranju nilkkumbol paal nilaavu thoovumbol swarangalezhaal menanja paattin kinaavu thanneedaam nee aduthirunnenkil marachu vaykkaan ivanteyullil kalankamillallo iniyum vazhakku theerkkaamo kurumbukaaree kurumbukaaree pinakkamenthaanu paranjathellaam thiricheduthaal pinakkamillallo ini aduppamaanallo kurumbukaaree kurumbukaaree pinakkamenthaanu..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ ഇനി അടുപ്പമാണല്ലോ കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ ഇനി അടുപ്പമാണല്ലോ കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് വെളുക്കുവോളം കൊതിച്ചു കണ്ടൊരു സുവർണ്ണ സ്വപ്‌നങ്ങൾ ഞാൻ അറിഞ്ഞ കാര്യങ്ങൾ ഇണക്കമോടെ അടുത്ത് വന്നാൽ പറഞ്ഞു തന്നീടാം ഉള്ളറിഞ്ഞ കാര്യങ്ങൾ കുറച്ചു മുൻപേ പറഞ്ഞതെല്ലാം മറക്കുമെങ്കിൽ ഞാൻ ആ കഥ നിനക്ക് നൽകീടാം കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ ഇനി അടുപ്പമാണല്ലോ തെളിഞ്ഞ വാനിൽ ഉദിച്ച ചന്ദ്രൻ നിറഞ്ഞു നിൽക്കുമ്പോൾ പാൽ നിലാവ് തൂവുമ്പോൾ സ്വരങ്ങളേഴാൽ മെനഞ്ഞ പാട്ടിൻ കിനാവ് തന്നീടാം നീ അടുത്തിരുന്നെങ്കിൽ മറച്ചു വയ്ക്കാൻ ഇവന്റെയുള്ളിൽ കളങ്കമില്ലല്ലോ ഇനിയും വഴക്കു തീർക്കാമോ കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് പറഞ്ഞതെല്ലാം തിരിച്ചെടുത്താൽ പിണക്കമില്ലല്ലോ ഇനി അടുപ്പമാണല്ലോ കുറുമ്പുകാരീ കുറുമ്പുകാരീ പിണക്കമെന്താണ് ..... |
Other Songs in this movie
- Vinnin Megham Pole
- Singer : Franco, Rimi Tomy | Lyrics : Premadas Iruvallur | Music : Alex Paul
- Manju Moodiya
- Singer : Manjari | Lyrics : Premadas Iruvallur | Music : Alex Paul
- Kaathuvachu
- Singer : Jyotsna Radhakrishnan, Franco | Lyrics : Premadas Iruvallur | Music : Alex Paul
- Kurumbukaaree
- Singer : Priya | Lyrics : Premadas Iruvallur | Music : Alex Paul
- Manju Moodiya
- Singer : Rakesh Brahmanandan | Lyrics : Premadas Iruvallur | Music : Alex Paul