Vinnin Megham Pole ...
Movie | Yours Lovingly (2018) |
Movie Director | Biju J Kattakkal |
Lyrics | Premadas Iruvallur |
Music | Alex Paul |
Singers | Franco, Rimi Tomy |
Lyrics
Lyrics submitted by: Dr. Susie Pazhavarical vinnin megham pole oru maayaa swapnatheril vannu gaayike lillippookkalkkullil chiri minnichinni thoovum thaaraa shilppame vinnin megham pole oru maayaa swapnatheril vannu gaayike lillippookkalkkullil chiri minnichinni thoovum thaaraa shilppame yours lovingly yours lovingly yours lovingly yours lovingly mizhiyinakal thedum bhaavam chodiyinakal cherum neram sankeerthanam paadum maalaakhamaar thaaraattu paadeedum thaarakal thoomanju thoovunnu ven meghavum vinnin megham pole oru maayaa swapnatheril vannu gaayike lillippookkalkkullil chiri minnichinni thoovum thaaraa shilppame mozhikalilezhuthi shruthilayamithuvare athiloru nadiyude churulaayizhayum athinoru marumozhi udanadi parayuka animalarinayude chodiyude sukharasa inniyoru sukhakara thiranirayuyarum thiranirayunarumee karalinayude chiri swaralaya shruthiyude swaralasa madhumathi iniyoru kathiroli nirayuka theliyuka narumoru swaralaya thalamurayude yugam uyaruka uyaruka iniyoru swarasudha ariyuka puthiyoru kalayude malaroli irulilumanayuka pakaruka pranaya sakhee..... O gaayike...O gaayike... O gaayike.... O gaayike...O gaayike... O gaayike... vinnin megham pole oru maayaa swapnatheril vannu gaayike lillippookkalkkullil chiri minnichinni thoovum thaaraa shilppame yours lovingly yours lovingly yours lovingly yours lovingly | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വിണ്ണിൻ മേഘം പോലെ ഒരു മായാ സ്വപ്നത്തേരിൽ വന്നു ഗായികേ ലില്ലിപ്പൂക്കൾക്കുള്ളിൽ ചിരി .മിന്നിച്ചിന്നി തൂവും താരാ ശിൽപ്പമേ വിണ്ണിൻ മേഘം പോലെ ഒരു മായാ സ്വപ്നത്തേരിൽ വന്നു ഗായികേ ലില്ലിപ്പൂക്കൾക്കുള്ളിൽ ചിരി മിന്നിച്ചിന്നി തൂവും താരാ ശിൽപ്പമേ യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി മിഴിയിണകൾ തേടും ഭാവം ചൊടിയിണകൾ ചേരും നേരം സങ്കീർത്തനം പാടും മാലാഖമാർ താരാട്ടു പാടീടും താരകൾ തൂമഞ്ഞു തൂവുന്നു വെൺ മേഘവും വിണ്ണിൻ മേഘം പോലെ ഒരു മായാ സ്വപ്നത്തേരിൽ വന്നു ഗായികേ ലില്ലിപ്പൂക്കൾക്കുള്ളിൽ ചിരി മിന്നിച്ചിന്നി തൂവും താരാ ശിൽപ്പമേ മൊഴികളിലെഴുതി ശ്രുതിലയം ഇതുവരെ അതിലൊരു നദിയുടെ ചുരുളായിഴയും അതിനൊരു മറുമൊഴി ഉടനടി പറയുക അണിമലരിണയുടെ ചൊടിയുടെ സുഖരസ ഇനിയൊരു സുഖകരം തിരനിരയുയരും തിരനിരയുണരുമീ കരളിണയുടെ ചിരി സ്വരലയ ശ്രുതിയുടെ സ്വരലസ മധുമതി ഇനിയൊരു കതിരൊളി നിറയുക തെളിയുക നറുമൊരു സ്വരലയ തലമുറയുടെ യുഗം ഉയരുക ഉയരുക ഇനിയൊരു സ്വരസുധ അറിയുക പുതിയൊരു കലയുടെ മലരൊളി ഇരുളിലുമണയുക പകരുക പ്രണയ സഖീ ..... ഓ ഗായികേ ...ഓ ഗായികേ ... ഓ ഗായികേ .... ഓ ഗായികേ ...ഓ ഗായികേ ... ഓ ഗായികേ ... വിണ്ണിൻ മേഘം പോലെ ഒരു മായാ സ്വപ്നത്തേരിൽ വന്നു ഗായികേ ലില്ലിപ്പൂക്കൾക്കുള്ളിൽ ചിരി മിന്നിച്ചിന്നി തൂവും താരാ ശിൽപ്പമേ യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി യുവേർഴ്സ് ലവിങ്ങ്‌ലി |
Other Songs in this movie
- Kurumbukaaree Kurumbukaaree
- Singer : Shyam | Lyrics : Premadas Iruvallur | Music : Alex Paul
- Manju Moodiya
- Singer : Manjari | Lyrics : Premadas Iruvallur | Music : Alex Paul
- Kaathuvachu
- Singer : Jyotsna Radhakrishnan, Franco | Lyrics : Premadas Iruvallur | Music : Alex Paul
- Kurumbukaaree
- Singer : Priya | Lyrics : Premadas Iruvallur | Music : Alex Paul
- Manju Moodiya
- Singer : Rakesh Brahmanandan | Lyrics : Premadas Iruvallur | Music : Alex Paul