Manikkinaavinte ...
Movie | Kaviyude Osyathu (2017) |
Movie Director | Vineeth Anil (Master Vineeth) |
Lyrics | Vijayakrishnan |
Music | Liyo Tom |
Singers |
Lyrics
Lyrics submitted by: Dr. Susie Pazhavarical manikkinaavinte thottilil madhura sheethala shayyayil mandraveenaa naadaveechikal maanasathil nirayave maananchum mizhikal pootti neeyurangennomale neeyurangaaromale ... manikkinaavinte thottilil madhura sheethala shayyayil mandraveenaa naadaveechikal maanasathil nirayave maananchum mizhikal pootti neeyurangennomale neeyurangaaromale ... neeyurangaaromale ... mandamandam nidrayil nee vazhuthi veezhumbol swapnajaalaka vaathilil ninn- ethi nokkum maalaakhamaar kinnarichirakum veeshi chaareyethum - avar haritha kaanthikal chinni nilkkum paathayoode nayichidum ..... paathayoode nayichidum ..... pon thalakalaninja ninte pinchu paadangal melle melle mannithil nee amartheedumbol romaharshathaalee pookkal viriyumee vazhi neele .... viriyumee vazhi neele .... viriyumee vazhi neele .... mmm... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മണിക്കിനാവിന്റെ തൊട്ടിലിൽ മധുര ശീതള ശയ്യയിൽ മന്ദ്രവീണാ നാദവീചികൾ മാനസത്തിൽ നിറയവെ മാനഞ്ചും മിഴികൾ പൂട്ടി നീയുറങ്ങെന്നോമലേ നീയുറങ്ങാരോമലേ ... മണിക്കിനാവിന്റെ തൊട്ടിലിൽ മധുര ശീതള ശയ്യയിൽ മന്ദ്രവീണാ നാദവീചികൾ മാനസത്തിൽ നിറയവെ മാനഞ്ചും മിഴികൾ പൂട്ടി നീയുറങ്ങെന്നോമലേ നീയുറങ്ങാരോമലേ ... മന്ദമന്ദം നിദ്രയിൽ നീ വഴുതി വീഴുമ്പോൾ സ്വപ്നജാലക വാതിലിൽ നിന്നെത്തി നോക്കും മാലാഖമാർ കിന്നരിച്ചിറകും വീശി ചാരെയെത്തും - അവർ ഹരിത കാന്തികൾ ചിന്നി നിൽക്കും പാതയൂടെ നയിച്ചിടും ..... പാതയൂടെ നയിച്ചിടും ..... പൊൻ തളകളണിഞ്ഞ നിന്റെ പിഞ്ചു പാദങ്ങൾ മെല്ലെ മെല്ലെ മണ്ണിതിൽ നീ അമർത്തീടുമ്പോൾ രോമഹർഷത്താലീ പൂക്കൾ വിരിയുമീ വഴി നീളെ .... വിരിയുമീ വഴി നീളെ .... വിരിയുമീ വഴി നീളെ .... ഉം ...ഉം ഉം |
Other Songs in this movie
- Vanabhoomiyaake
- Singer : | Lyrics : Vijayakrishnan | Music : Liyo Tom
- Swarga Gehangal
- Singer : Prameela, G Sreeram | Lyrics : Vijayakrishnan | Music : Liyo Tom
- Pokkuveyil
- Singer : Kanchana Sreeram | Lyrics : Vijayakrishnan | Music : Liyo Tom
- Kaananam
- Singer : Jayachandran Kadambanaadu | Lyrics : Vijayakrishnan | Music : Liyo Tom
- Akkare
- Singer : | Lyrics : Vijayakrishnan | Music : Liyo Tom