View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതളുകൾ വിരിയുവാൻ ...

ചിത്രംവളപ്പൊട്ടുകൾ (2017)
ചലച്ചിത്ര സംവിധാനംമധു തത്തംപള്ളി
ഗാനരചനസജീന്ദ്രൻ
സംഗീതംശ്രീമംഗലം ശ്രീകുമാർ
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ithalukal viriyuvaanaruthaathe enthinee
mridulamaam mukulaminnattu veenu
ithalukal viriyuvaanaruthaathe enthinee
mridulamaam mukulaminnattu veenu
tharalamaam jeevitha varnnangal kaanaathe
sukhadamaam jeevana gaanangal kelkkaathe
anukanaam manninte maarilekkenthinaay
praayam thikayaathe chernnalinju
praayam thikayaathe chernnalinju .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇതളുകൾ വിരിയുവാനരുതാതെയെന്തിനീ
മൃദുലമാം മുകുളമിന്നറ്റു വീണു
ഇതളുകൾ വിരിയുവാനരുതാതെയെന്തിനീ
മൃദുലമാം മുകുളമിന്നറ്റു വീണു
തരളമാം ജീവിത വർണ്ണങ്ങൾ കാണാതെ
സുഖദമാം ജീവന ഗാനങ്ങൾ കേൾക്കാതെ
അനുകനാം മണ്ണിന്റെ മാറിലേക്കെന്തിനായ്
പ്രായം തികയാതെ ചേർന്നലിഞ്ഞു
പ്രായം തികയാതെ ചേർന്നലിഞ്ഞു .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെമ്പകക്കൊമ്പിൽ
ആലാപനം :   |   രചന : സജീന്ദ്രൻ   |   സംഗീതം : ശ്രീമംഗലം ശ്രീകുമാർ