Thiruvegappurayulla ...
Movie | Kurukshethram (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical thiruvegappurayulla bhagavaanorunaal gowriyennoruthiye kinaavu kandu (thiruvega) makayirappoonilaavil dashapushpangalum choodi maankombol ponnoonjaalaadiyaadi makayirappoonilaavil dashapushpangalum choodi maankombol ponnoonjaalaadiyaadi thirunoymbil manamoonni malamakal irikkumbol madanante malarambu bhagavaanettu (thiruvega) purakeennu mizhi pothi puraharan, deviyude varamanjalkkuriyappol maanjupoyi bhagavathi pinangippoy bhagavaano kuzhangippoy unarnnappol kinaavaanennarinju shambhu (thiruvega) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാള്‍ ഗൌരിയെന്നൊരുത്തിയെക്കിനാവു കണ്ടൂ (തിരുവേഗപ്പുറയുള്ള) മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലാടിയാടി മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലാടിയാടി തിരുനൊയമ്പില് മനമൂന്നി മലമകളിരിക്കുമ്പോള് മദനന്റെ മലരമ്പു ഭഗവാനേറ്റു (തിരുവേഗപ്പുറയുള്ള) പുറകീന്നു മിഴി പൊത്തി പുരഹരന്‍, ദേവിയുടെ വരമഞ്ഞള്ക്കുറിയപ്പോള് മാഞ്ഞു പോയി ഭഗവതി പിണങ്ങിപ്പോയ് ഭഗവാനോ കുഴങ്ങിപ്പോയ് ഉണര്‍ന്നപ്പോള്‍ കിനാവാണെന്നറിഞ്ഞു ശംഭു (തിരുവേഗപ്പുറയുള്ള) |
Other Songs in this movie
- Cherupeelikalilakunnoru
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Poornendumukhi
- Singer : P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Kaalam Mudikkettil
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Kaarmukil Pennu
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan