Kadalamma ...
Movie | Ayaal Jeevichirippundu (2017) |
Movie Director | Vyasan Edavanakkadu |
Lyrics | Bappu Vavad |
Music | Ouseppachan |
Singers | Ouseppachan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Ehe... E..he... kadalamma vilichappam kaineetti chenne njaan karanenchu vilichappam kanivode vilichappam purayonnu chamaykkaanodi chenne njaan thiriyonnu koluthaanodichenne njaan ikkarayude karalu pidanjaal eeradiyaay thazhukum kadalamma karkkidakam kannu nirachaal kaattaay vannekum ponnumma kara than molaane nalla varameki kaakkunnolaane E.... koottaayoru ponnarayathi koorayiloru naalethi kunjungalumundaayappam kudilil chirinurayethi vayareriyum nerathakale valayeriyaan poye njaan thirike njaan vannappam koorayilla ponnarayi pennilla kanninum kannaaya kunjumakkakumilla kanninum kannaaya kanninum kannaaya kunjumakkakumilla kadal petta karayeyum kadal thinnumennulla kadhayorthaal muthassikkadhayonnum pathiralla E... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏഹേ ... ഏ ..ഹേ ... കടലമ്മ വിളിച്ചപ്പം കൈനീട്ടി ചെന്നേ ഞാൻ കരനെഞ്ചു വിളിച്ചപ്പം കനിവോടെ വിളിച്ചപ്പം പുരയൊന്നു ചമയ്ക്കാനോടിച്ചെന്നേ ഞാൻ തിരിയൊന്നു കൊളുത്താനോടിച്ചെന്നേ ഞാൻ ഇക്കരയുടെ കരളു പിടഞ്ഞാൽ ഈരടിയായ തഴുകും കടലമ്മ കർക്കിടകം കണ്ണ് നിറച്ചാൽ കാറ്റായ് വന്നേകും പൊന്നമ്മ കര തൻ മോളാണേ നല്ല വരമേകി കാക്കുന്നോളാണേ ഏ .... കൂട്ടായൊരു പൊന്നരയത്തീ കൂരയിലൊരു നാളെത്തി കുഞ്ഞുങ്ങളുമുണ്ടായപ്പം കുടിലിൽ ചിരിനുരയെത്തി വയറെരിയും നേരത്തകലെ വലയെറിയാൻ പോയേ ഞാൻ തിരികെ ഞാൻ വന്നപ്പം കൂരയില്ല പോന്നരയി പെണ്ണില്ല കണ്ണിനും കണ്ണായ കുഞ്ഞുമക്കളുമില്ല കണ്ണിനും കണ്ണായ കണ്ണിനും കണ്ണായ കുഞ്ഞുമക്കളുമില്ല കടൽ പെറ്റ കരയെയും കടൽ തിന്നുമെന്നുള്ള കഥയോർത്താൽ മുത്തശ്ശിക്കഥയൊന്നും പാതിരല്ല ഏ ... |
Other Songs in this movie
- Aaro
- Singer : Amal Antony, Franco | Lyrics : Santhosh Varma | Music : Ouseppachan