Aaro ...
Movie | Ayaal Jeevichirippundu (2017) |
Movie Director | Vyasan Edavanakkadu |
Lyrics | Santhosh Varma |
Music | Ouseppachan |
Singers | Amal Antony, Franco |
Lyrics
Lyrics submitted by: Dr. Susie Pazhavarical aaro...ee yaathra engo... etho...theeram thiranjo... aakaashavazhiyoram anyonyamariyaathe kai korthu pokumivaraaro minnaaminunginte tholodu thol chernnu minnunna thaaramivanaaro aanandamo premaaveshamo souhridam nalkumullaasamo nenchin ullilenthaamo (.....) aayiram chirakukal meyvanna pularikal evideyum puthumakal maayum mathilukal theerathu vannu thira konditta shankhiloru neeraazhiyitta shruthiyaano kaathorthu kettathava nenchil irambumoru puthu saagarathinoliyaano (......) aayiram kathirukal neettunnu pakalukal chelulla pazhamakal thedunnu nizhalukal orkkaathe peytha mazha elkkaathe koottu kuda neetti thunaykkumivanaaro paade maranna oru paattortheduthu thudi kotti thudikkumivanaaro (.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആരോ ...ഈ യാത്ര എങ്ങോ ... ഏതോ ...തീരം തിരഞ്ഞോ ... ആകാശവഴിയോരം അന്യോന്യമറിയാതെ കൈ കോർത്തു പോകുമിവരാരോ മിന്നാമിനുങ്ങിന്റെ തോളോട് thol ചേർന്ന് മിന്നുന്ന താരമിവനാരോ ആനന്ദമോ പ്രേമാവേശമോ സൗഹൃദം നൽകുമുല്ലാസമോ നെഞ്ചിൻ ഉള്ളിലെന്താമോ (.....) ആയിരം ചിറകുകൾ മെയ്‌വന്ന പുലരികൾ എവിടെയും പുതുമകൾ മായും മതിലുകൾ തീരത്തു വന്നു തിര കൊണ്ടിട്ട ശംഖിലൊരു നീരാഴിയിട്ട ശ്രുതിയാണോ കാതോർത്തു കേട്ടതവ നെഞ്ചിൽ ഇരമ്പുമൊരു പുതു സാഗരത്തിൻ ഒലിയാണോ (......) ആയിരം കതിരുകൾ നീട്ടുന്നു പകലുകൾ ചേലുള്ള പഴമകൾ തേടുന്നു നിഴലുകൾ ഓർക്കാതെ പെയ്ത മഴ ഏൽക്കാതെ കൂട്ട് കുട നീട്ടി തുണയ്ക്കുമിവനാരോ പാടേ മറന്ന ഒരു പാട്ടോർത്തെടുത്തു തുടി കൊട്ടി തുടിക്കുമിവനാരോ (.....) |
Other Songs in this movie
- Kadalamma
- Singer : Ouseppachan | Lyrics : Bappu Vavad | Music : Ouseppachan