Kaarmukil Pennu ...
Movie | Kurukshethram (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | K Raghavan |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaarmukil penninnale thante kammalu vechu maranne poy allikkulangare vellikkulangare aakaashathe paalkkulangare (kaarmukil) kudameduthu padinjaarekkadalil ninnum poyappol kudameduthu padinjaarekkadalil ninnum poyappol kuli kazhinju kooriruttin kadamba kerippoyappol maranne poy maranne poy maanathulloru mannil veenu puthanje poy (kaarmukil) karutha vaavu kadannu vannu kammaleduthu kalleduthu karutha vaavu kadannu vannu kammaleduthu kalleduthu kallu kondoru kalla theerthu maala theerthu maarilittu kaatte vaa kaatte vaa kaatte vaa kallam kandu pidikkaan vaa (kaarmukil) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ കമ്മലു വെച്ചു മറന്നേപോയ് അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ ആകാശത്തെ പാല്കുളങ്ങരെ (കാര്‍മുകില്‍) കുടമെടുത്തു പടിഞ്ഞാറേക്കടലില് നിന്നും പോയപ്പോള്‍ കുടമെടുത്തു പടിഞ്ഞാറേക്കടലില് നിന്നും പോയപ്പോള്‍ കുളികഴിഞ്ഞു കൂരിരുട്ടിന് കടമ്പകേറിപ്പോയപ്പോള് മറന്നേ പോയ് - മറന്നേ പോയ് മാനത്തുള്ളൊരു മണ്ണില്‍ വീണു പുതഞ്ഞേ പോയ് (കാര്‍മുകില്‍) കറുത്ത വാവു കടന്നു വന്നു - കമ്മലുരുക്കി കല്ലെടുത്തു കറുത്ത വാവു കടന്നു വന്നു - കമ്മലുരുക്കി കല്ലെടുത്തു കല്ലു കൊണ്ടൊരു കല്ല തീര്‍ത്തു മാല തീര്‍ത്തു മാറിലിട്ടു കാറ്റേ വാ - കാറ്റേ വാ കാറ്റേ വാ കള്ളം കണ്ടു പിടിക്കാന്‍ വാ (കാര്‍മുകില്‍) |
Other Songs in this movie
- Cherupeelikalilakunnoru
- Singer : P Leela | Lyrics : P Bhaskaran | Music : K Raghavan
- Thiruvegappurayulla
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan
- Poornendumukhi
- Singer : P Jayachandran | Lyrics : P Bhaskaran | Music : K Raghavan
- Kaalam Mudikkettil
- Singer : S Janaki | Lyrics : P Bhaskaran | Music : K Raghavan