Malarithalil ...
Movie | Take It Easy (2017) |
Movie Director | AK |
Lyrics | Rajesh Babu K Sooranadu |
Music | Jithu Thampuran |
Singers | Sunil Kumar P K |
Lyrics
Lyrics submitted by: Dr. Susie Pazhavarical malarithalil madhushalabham paadumpol tharalitha madhuravamaay anayaam njaan poo mizhi nirayum nerangalil poonthennalaay njaan chernnaliyaam ninniravil naruthiriyaay njaaneriyaam malarithalil madhushalabham paadumpol tharalitha madhuravamaay anayaam njaan iniyoru naalum idaraathe njaan nin kanavin kaaval varaam ninavin eenamaakaam iniyoru naalum idaraathe njaan nin kanavin kaaval varaam ninavin eenamaakaam mandahaasamennum muthupole korkkaam neeyennullil nirayumbol harichandanakkuliraay sukrithamaay njaanaliyaam malarithalil madhushalabham paadumpol tharalitha madhuravamaay anayaam njaan mozhiyidarumbol manamurukumbol anayaam ninnarike priyamoru saanthwanamaay mozhiyidarumbol manamurukumbol anayaam ninnarike priyamoru saanthwanamaay raavil chaanjurangaan nenchin shayya theerkkaam novin theeram nanayumbol mudiyizhayil thazhukaam nirukayil umma tharaam malarithalil madhushalabham paadumpol tharalitha madhuravamaay anayaam njaan poo mizhi nirayum nerangalil poonthennalaay njaan chernnaliyaam ninniravil naruthiriyaay njaaneriyaam malarithalil madhushalabham paadumpol tharalitha madhuravamaay anayaam njaan ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മലരിതളിൽ മധുശലഭം പാടുമ്പോൾ തരളിത മധുരവമായ് അണയാം ഞാൻ പൂ മിഴി നിറയും നേരങ്ങളിൽ പൂന്തെന്നലായ് ഞാൻ ചേർന്നലിയാം നിന്നിരവിൽ നറുതിരിയായ് ഞാനെരിയാം മലരിതളിൽ മധുശലഭം പാടുമ്പോൾ തരളിത മധുരവമായ് അണയാം ഞാൻ ഇനിയൊരു നാളും ഇടറാതെ ഞാൻ നിൻ കനവിൻ കാവൽ വരാം നിനവിൻ ഈണമാകാം ഇനിയൊരു നാളും ഇടറാതെ ഞാൻ നിൻ കനവിൻ കാവൽ വരാം നിനവിൻ ഈണമാകാം മന്ദഹാസമെന്നും മുത്തുപോലെ കോർക്കാം നീയെന്നുള്ളിൽ നിറയുമ്പോൾ ഹരിചന്ദനക്കുളിരായ് സുകൃതമായ് ഞാനലിയാം മലരിതളിൽ മധുശലഭം പാടുമ്പോൾ തരളിത മധുരവമായ് അണയാം ഞാൻ മൊഴിയിടറുമ്പോൾ മനമുരുകുമ്പോൾ അണയാം നിന്നരികെ പ്രിയമൊരു സാന്ത്വനമായ് മൊഴിയിടറുമ്പോൾ മനമുരുകുമ്പോൾ അണയാം നിന്നരികെ പ്രിയമൊരു സാന്ത്വനമായ് രാവിൽ ചാഞ്ഞുറങ്ങാൻ നെഞ്ചിൻ ശയ്യ തീർക്കാം നോവിൻ തീരം നനയുമ്പോൾ മുടിയിഴയിൽ തഴുകാം നിറുകയിൽ ഉമ്മ തരാം മലരിതളിൽ മധുശലഭം പാടുമ്പോൾ തരളിത മധുരവമായ് അണയാം ഞാൻ പൂ മിഴി നിറയും നേരങ്ങളിൽ പൂന്തെന്നലായ് ഞാൻ ചേർന്നലിയാം നിന്നിരവിൽ നറുതിരിയായ് ഞാനെരിയാം മലരിതളിൽ മധുശലഭം പാടുമ്പോൾ തരളിത മധുരവമായ് അണയാം ഞാൻ ..... |
Other Songs in this movie
- Aadi Paadi
- Singer : Anwar Sadath, Ranjini Jose | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Ennullil
- Singer : Rajesh Babu K Sooranadu | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Mazhayazhake (M)
- Singer : Sunil Kumar P K | Lyrics : PK Gopi | Music : Jithu Thampuran
- Mazhayazhake (F)
- Singer : Sithara Krishnakumar | Lyrics : PK Gopi | Music : Jithu Thampuran
- Ora Joopu
- Singer : Mridula Warrier | Lyrics : Thyagaraja | Music : Jithu Thampuran