Mazhayazhake (F) ...
Movie | Take It Easy (2017) |
Movie Director | AK |
Lyrics | PK Gopi |
Music | Jithu Thampuran |
Singers | Sithara Krishnakumar |
Lyrics
Lyrics submitted by: Dr. Susie Pazhavarical mazhayazhake pranayadalam pulkaamo ithuvazhiyinamukile peyyaamo poya nilaave ini varumo jaalakavaathilil nin mukhamo iruhridayam oru kiliyaay kurukaamo mazhayazhake pranayadalam pulkaamo ithuvazhiyinamukile peyyaamo iniyoru janmam pakaroo neeyen malar vanithaazhvarayil shruthiyidum thampuruvil iniyoru janmam pakaroo neeyen malar vanithaazhvarayil shruthiyidum thampuruvil premakokilangal paadumenteyullil poroo neeyen chirakaayi oru manassaayiniyum ee swapnamanchangalil ... mazhayazhake pranayadalam pulkaamo ithuvazhiyinamukile peyyaamo swaramakarandam pakaroo neeyen priyamezhum kaathukalil tharalamaam sandhyakalil swaramakarandam pakaroo neeyen priyamezhum kaathukalil tharalamaam sandhyakalil premasaagarangal vaazhumenteyullil thaane nee ven thirayaayi ini maranam vareyum ee swapnatheerangalil mazhayazhake pranayadalam pulkaamo ithuvazhiyinamukile peyyaamo poya nilaave ini varumo jaalakavaathilil nin mukhamo iruhridayam oru kiliyaay kurukaamo mazhayazhake pranayadalam pulkaamo ithuvazhiyinamukile peyyaamo ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മഴയഴകേ പ്രണയദളം പുൽകാമോ ഇതുവഴിയിണമുകിലേ പെയ്യാമോ പോയ നിലാവേ ഇനി വരുമോ ജാലകവാതിലിൽ നിൻ മുഖമോ ഇരുഹൃദയം ഒരു കിളിയായ് കുറുകാമോ മഴയഴകേ പ്രണയദളം പുൽകാമോ ഇതുവഴിയിണമുകിലേ പെയ്യാമോ ഇനിയൊരു ജന്മം പകരൂ നീയെൻ മലർവനിത്താഴ്വരയിൽ ശ്രുതിയിടും തമ്പുരുവിൽ ഇനിയൊരു ജന്മം പകരൂ നീയെൻ മലർവനിത്താഴ്വരയിൽ ശ്രുതിയിടും തമ്പുരുവിൽ പ്രേമകോകിലങ്ങൾ പാടുമെന്റെയുള്ളിൽ പോരൂ നീയെൻ ചിറകായി ഒരു മനസ്സായിനിയും ഈ സ്വപ്നമാഞ്ചങ്ങളിൽ ... മഴയഴകേ പ്രണയദളം പുൽകാമോ ഇതുവഴിയിണമുകിലേ പെയ്യാമോ സ്വരമകരന്ദം പകരൂ നീയെൻ പ്രിയമേഴും കാതുകളിൽ തരളമാം സന്ധ്യകളിൽ സ്വരമകരന്ദം പകരൂ നീയെൻ പ്രിയമേഴും കാതുകളിൽ തരളമാം സന്ധ്യകളിൽ പ്രേമസാഗരങ്ങൾ വാഴുമെന്റെയുള്ളിൽ താനേ നീ വെൺ തിരയായി ഇനി മരണം വരെയും ഈ സ്വപ്നതീരങ്ങളിൽ മഴയഴകേ പ്രണയദളം പുൽകാമോ ഇതുവഴിയിണമുകിലേ പെയ്യാമോ പോയ നിലാവേ ഇനി വരുമോ ജാലകവാതിലിൽ നിൻ മുഖമോ ഇരുഹൃദയം ഒരു കിളിയായ് കുറുകാമോ മഴയഴകേ പ്രണയദളം പുൽകാമോ ഇതുവഴിയിണമുകിലേ പെയ്യാമോ ..... |
Other Songs in this movie
- Aadi Paadi
- Singer : Anwar Sadath, Ranjini Jose | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Ennullil
- Singer : Rajesh Babu K Sooranadu | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Malarithalil
- Singer : Sunil Kumar P K | Lyrics : Rajesh Babu K Sooranadu | Music : Jithu Thampuran
- Mazhayazhake (M)
- Singer : Sunil Kumar P K | Lyrics : PK Gopi | Music : Jithu Thampuran
- Ora Joopu
- Singer : Mridula Warrier | Lyrics : Thyagaraja | Music : Jithu Thampuran