View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഴയഴകേ (F) ...

ചിത്രംടേക്ക് ഇറ്റ് ഈസി (2017)
ചലച്ചിത്ര സംവിധാനംഎ കെ
ഗാനരചനപി കെ ഗോപി
സംഗീതംജിത്തു തമ്പുരാൻ
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mazhayazhake pranayadalam pulkaamo
ithuvazhiyinamukile peyyaamo
poya nilaave ini varumo
jaalakavaathilil nin mukhamo
iruhridayam oru kiliyaay kurukaamo
mazhayazhake pranayadalam pulkaamo
ithuvazhiyinamukile peyyaamo

iniyoru janmam pakaroo neeyen
malar vanithaazhvarayil
shruthiyidum thampuruvil
iniyoru janmam pakaroo neeyen
malar vanithaazhvarayil
shruthiyidum thampuruvil
premakokilangal paadumenteyullil
poroo neeyen chirakaayi
oru manassaayiniyum
ee swapnamanchangalil ...
mazhayazhake pranayadalam pulkaamo
ithuvazhiyinamukile peyyaamo

swaramakarandam pakaroo neeyen
priyamezhum kaathukalil
tharalamaam sandhyakalil
swaramakarandam pakaroo neeyen
priyamezhum kaathukalil
tharalamaam sandhyakalil
premasaagarangal vaazhumenteyullil
thaane nee ven thirayaayi
ini maranam vareyum
ee swapnatheerangalil

mazhayazhake pranayadalam pulkaamo
ithuvazhiyinamukile peyyaamo
poya nilaave ini varumo
jaalakavaathilil nin mukhamo
iruhridayam oru kiliyaay kurukaamo
mazhayazhake pranayadalam pulkaamo
ithuvazhiyinamukile peyyaamo .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മഴയഴകേ പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ പെയ്യാമോ
പോയ നിലാവേ ഇനി വരുമോ
ജാലകവാതിലിൽ നിൻ മുഖമോ
ഇരുഹൃദയം ഒരു കിളിയായ് കുറുകാമോ
മഴയഴകേ പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ പെയ്യാമോ

ഇനിയൊരു ജന്മം പകരൂ നീയെൻ
മലർവനിത്താഴ്‌വരയിൽ
ശ്രുതിയിടും തമ്പുരുവിൽ
ഇനിയൊരു ജന്മം പകരൂ നീയെൻ
മലർവനിത്താഴ്‌വരയിൽ
ശ്രുതിയിടും തമ്പുരുവിൽ
പ്രേമകോകിലങ്ങൾ പാടുമെന്റെയുള്ളിൽ
പോരൂ നീയെൻ ചിറകായി
ഒരു മനസ്സായിനിയും
ഈ സ്വപ്നമാഞ്ചങ്ങളിൽ ...
മഴയഴകേ പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ പെയ്യാമോ

സ്വരമകരന്ദം പകരൂ നീയെൻ
പ്രിയമേഴും കാതുകളിൽ
തരളമാം സന്ധ്യകളിൽ
സ്വരമകരന്ദം പകരൂ നീയെൻ
പ്രിയമേഴും കാതുകളിൽ
തരളമാം സന്ധ്യകളിൽ
പ്രേമസാഗരങ്ങൾ വാഴുമെന്റെയുള്ളിൽ
താനേ നീ വെൺ തിരയായി
ഇനി മരണം വരെയും
ഈ സ്വപ്നതീരങ്ങളിൽ

മഴയഴകേ പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ പെയ്യാമോ
പോയ നിലാവേ ഇനി വരുമോ
ജാലകവാതിലിൽ നിൻ മുഖമോ
ഇരുഹൃദയം ഒരു കിളിയായ് കുറുകാമോ
മഴയഴകേ പ്രണയദളം പുൽകാമോ
ഇതുവഴിയിണമുകിലേ പെയ്യാമോ .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടി പാടി
ആലാപനം : അന്‍വര്‍ സാദത്ത്, രഞ്ജിനി ജോസ്‌   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
എന്നുള്ളിൽ
ആലാപനം : രാജേഷ് ബാബു കെ ശൂരനാട്   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മലരിതളിൽ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : രാജേഷ് ബാബു കെ ശൂരനാട്   |   സംഗീതം : ജിത്തു തമ്പുരാൻ
മഴയഴകേ (M)
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : പി കെ ഗോപി   |   സംഗീതം : ജിത്തു തമ്പുരാൻ
ഒര ജൂപു
ആലാപനം : മൃദുല വാര്യർ   |   രചന : ത്യാഗരാജ   |   സംഗീതം : ജിത്തു തമ്പുരാൻ