

കൃഷ്ണനെ അറിയാമോ ...
ചിത്രം | ഒരു മെക്സിക്കന്‍ അപാരത (2017) |
ചലച്ചിത്ര സംവിധാനം | ടോം ഇമ്മട്ടി |
ഗാനരചന | |
സംഗീതം | |
ആലാപനം |
വരികള്‍
Lyrics submitted by: Indu Ramesh Krishnane ariyaamo njangade krishnane ariyaamo sakhaavine ariyaamo aa ranagaadhayariyaamo... (krishnane... ) karivannoorinum ariyaam mangaadikkunninum ariyaam.. (karivannoorinum.. ) thanderuthittum.. vaadaathangane nilpaanavanoru chempanineerppoovu avanoru naadin thengalaanengalaanu uyiraanushiraanu... (krishnane... ) murukum mushtiyilenthiya nerin oorjjavumaay koothuparampin theruvil alariya dheera yuvathwangal.. (murukum.. ) ani chernnu.. krishnanum ani chernnu.. ani chernnu.. krishnanum ani chernnu.. aavesham kondaarthu vilichavar inquilab zindabad sfy zindabad... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കൃഷ്ണനെ അറിയാമോ ഞങ്ങടെ കൃഷ്ണനെ അറിയാമോ സഖാവിനെ അറിയാമോ ആ രണഗാഥയറിയാമോ... (കൃഷ്ണനെ... ) കരിവന്നൂരിനും അറിയാം മങ്ങാടിക്കുന്നിനും അറിയാം.. (കരിവന്നൂരിനും.. ) തണ്ടെറുത്തിട്ടും.. വാടാതങ്ങനെ നില്പാണവനൊരു ചെമ്പനിനീർപ്പൂവ് അവനൊരു നാടിൻ തേങ്ങലാണേങ്ങലാണ് ഉയിരാണുശിരാണ്... (കൃഷ്ണനെ... ) മുറുകും മുഷ്ടിയിലേന്തിയ നേരിൻ ഊർജ്ജവുമായ് കൂത്തുപറമ്പിൻ തെരുവിൽ അലറിയ ധീരയുവത്വങ്ങൾ.. (മുറുകും.. ) അണി ചേർന്നു.. കൃഷ്ണനും അണി ചേർന്നു അണി ചേർന്നു.. കൃഷ്ണനും അണി ചേർന്നു ആവേശം കൊണ്ടാർത്തുവിളിച്ചവർ ഈങ്ക്വിലാബ് സിന്ദാബാദ് എസ് എഫ് വൈ സിന്ദാബാദ്... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കലിപ്പ് കട്ട കലിപ്പ്
- ആലാപനം : അരുണ്‍രാജ് കാമരാജ്, മണികണ്ഠന്‍ അയ്യപ്പ | രചന : മണികണ്ഠന്‍ അയ്യപ്പ | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- ഏമാന്മാരേ ഏമാന്മാരേ
- ആലാപനം : ഷെബിൻ മാത്യു | രചന : രഞ്ജിത് ചിറ്റാടെ | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- ആകാശക്കുട
- ആലാപനം : സുൽഫിഖ് എല്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- ഇവളാരോ
- ആലാപനം : വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : മണികണ്ഠന്‍ അയ്യപ്പ
- മുന്നേറാൻ സമയമായി
- ആലാപനം : ഫ്രാങ്കോ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : മണികണ്ഠന്‍ അയ്യപ്പ