കുന്നത്തെ പൂമരം ...
ചിത്രം | കല്‍പ്പന (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന് |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai kunnathe poomaram kuda pidichu kulathile thaamara thiri pidichu anuraagaloalare aasheervadikkuvaan arundhathi nakshathram kizhakkudichoo (kunnathe..) abhilaashangale thazhukiyunarthuvaan arikalanayumee kulirkaattil (abhilaashangale..) moahangal vannu thurannitta hridayam sneham kondalankarikkoo alankarikkoo bhavaan alankarikkoo(kunnathe..) surabhee maasam malar kumbilumaay virunnu vilikkumee poonilaavil premaardrayaamente thirumulkaazhchakal kaamukaa sweekarikkoo sweekarikkoo bhavaan sweekarikkoo (kunnathe..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുന്നത്തെ പൂമരം കുട പിടിച്ചു കുളത്തിലെ താമര തിരി പിടിച്ചു അനുരാഗലോലരെ ആശീര്‍വദിക്കുവാന്‍ അരുന്ധതി നക്ഷത്രം കിഴക്കുദിച്ചൂ (കുന്നത്തെ..) അഭിലാഷങ്ങളെ തഴുകിയുണര്‍ത്തുവാന്‍ അരികലണയുമീ കുളിര്കാറ്റില് (അഭിലാഷങ്ങളേ..) മോഹങ്ങള്‍ വന്നു തുറന്നിട്ട ഹ്രദയം സ്നേഹം കൊണ്ടലങ്കരിക്കൂ അലങ്കരിക്കൂ ഭവാന് അലങ്കരിക്കൂ(കുന്നത്തെ..) സുരഭീ മാസം മലര് കുമ്പിളുമായി വിരുന്നു വിളിക്കുമീ പൂനിലാവില്‍ പ്രേമാര്ദ്രയാമെന്റെ തിരുമുല്കാഴ്ചകള് കാമുകാ സ്വീകരിക്കൂ സ്വീകരിക്കൂ ഭവാന് സ്വീകരിക്കൂ (കുന്നത്തെ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വജ്രകിരീടം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമൃതവര്‍ഷിണി
- ആലാപനം : എസ് ജാനകി, എല്‍ ആര് ഈശ്വരി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രപഞ്ചമുണ്ടായ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അനുരാഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി