

Vajrakireedam ...
Movie | Kalpana (1970) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Samshayalu vajrakireedam shirassilaniyum vaidyuthadeepame ee nidraamuriyil neeyenthiningane nisshabdathapassinu vannu? (vajra...) kaimanicheppileyagninaalam kondu karppooramuzhiyaano-ente ashtamangalyathalikayil vaadatho- rarchanaapushpamaay vidarano? (vajra..) chuttodu chuttumee chumarinmelente chithram varaykkano? ennizhal neerthumeeyandhakaarathinaal ennumushassukal maraykkano (vajra....) mattarum kanathorekaantharathriyil maaroducherkkumbol kannonnadachekkoo,njanlpanerama kaivalayathilamarnnotte (vajra...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വജ്രകിരീടം ശിരസ്സിലണിയും വൈദ്യുതദീപമേ ഈ നിദ്രാമുറിയില്‍ നീയെന്തിനിങ്ങനെ നിശബ്ദതപസ്സിനു വന്നു? കൈമണിച്ചെപ്പിലെയഗ്നിനാളം കൊണ്ട് കര്‍പ്പൂരമുഴിയാനോ എന്റെ അഷ്ടമംഗല്യത്തളികയില്‍ വാടാത്തോ- രര്‍ച്ചനാപുഷ്പമായ് വിടരാനോ? ചുറ്റോടുചുറ്റുമീ ചുമരിന്മേലെന്റെ ചിത്രം വരയ്ക്കാനോ? എന്‍ നിഴല്‍ നീര്‍ത്തുമീയന്ധകാരത്തിനാല്‍ എന്നുമുഷസ്സുകള്‍ മറയ്ക്കാനോ? മറ്റാരും കാണാത്തൊരേകാന്ത രാത്രിയില്‍ മാറോടുചേര്‍ക്കുമ്പോള്‍ കണ്ണൊന്നടച്ചേക്കൂ ഞാനല്പനേരമാ കൈവലയത്തിലമര്‍ന്നോട്ടെ! |
Other Songs in this movie
- Kunnathe Poomaram
- Singer : S Janaki | Lyrics : Vayalar | Music : V Dakshinamoorthy
- Amrithavarshini
- Singer : S Janaki, LR Eeswari | Lyrics : Vayalar | Music : V Dakshinamoorthy
- Prapanchamundaaya
- Singer : P Leela | Lyrics : Vayalar | Music : V Dakshinamoorthy
- Anuraagam
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy