അമൃതവര്‍ഷിണി ...
ചിത്രം | കല്‍പ്പന (1970) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എസ് ജാനകി, എല്‍ ആര്‍ ഈശ്വരി |
വരികള്‍
Lyrics submitted by: Sreedevi Pillai amrithavarshini priyabhaashini nin mridulathanthrikalil viralozhukumpol vidarunnu munniloru swarachakravaalam sarigamapadhani sapthaswarachakravaalam sweet dreams sweet dreams vellikkolusukal ullil kilukkum shelliyude kavithakale daliyappoovin maarilurangum kaamuka shalabhangale muthuchippiyil munthirichaarumay udyaanavirnninu varumo? indeevarangal vidarunnumunnil indradhanussukal chilambaniyunnu sangeethathin brahmaputhrayil swarnahamsamaay njanozhukunnu love birds love birds varnnappeelichirakukal veeshum vaanambaadikale pavizhachundukal thammilurummippaadum kuruvikale muthuchippiyil munthirichaarumaay udyaanavirunninu varumo? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമൃതവർഷിണീ പ്രിയഭാഷിണീ നിൻ മൃദുലതന്ത്രികളിൽ വിരലൊഴുകുമ്പോൾ വിടരുന്നു മുന്നിലൊരു സ്വരചക്രവാളം സരിഗമപധനീ സപ്തസ്വരചക്രവാളം സ്വീറ്റ് ഡ്രീംസ് സ്വീറ്റ് ഡ്രീംസ് വെള്ളിക്കൊലുസുകൾ ഉള്ളിൽ കിലുക്കും ഷെല്ലിയുടെ കവിതകളേ ഡാലിയപ്പൂവിൻ മാറിലുറങ്ങും കാമുകശലഭങ്ങളേ മുത്തുച്ചിപ്പിയിൽ മുന്തിരിച്ചാറുമായ് ഉദ്യാനവിരുന്നിനു വരുമോ ഇന്ദീവരങ്ങൾ വിടരുന്നു മുന്നിൽ ഇന്ദ്രധനുസ്സുകൾ ചിലമ്പണിയുന്നു സംഗീതത്തിൻ ബ്രഹ്മപുത്രയിൽ സ്വർണ്ണഹംസമായ് ഞാനൊഴുകുന്നു ലൗവ് ബേർഡ്സ് ലൗവ് ബേഡ്സ് വർണ്ണപ്പീലിച്ചിറകുകൾ വീശും വാനമ്പാടികളേ പവിഴച്ചുണ്ടുകൾ തമ്മിലുരുമ്മിപ്പാടും കുരുവികളേ മുത്തുച്ചിപ്പിയിൽമുന്തിരിച്ചാറുമായ് ഉദ്യാനവിരുന്നിനു വരുമോ (അമൃത...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നത്തെ പൂമരം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വജ്രകിരീടം
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രപഞ്ചമുണ്ടായ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അനുരാഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി