View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനും നീയും ...

ചിത്രംതീരം (2017)
ചലച്ചിത്ര സംവിധാനംസഹീദ് അറാഫത്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംശ്രേയ ഘോഷാൽ, ക്വിൻസി ചേറ്റുപള്ളി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

njaanum neeyum raavin kanavil
oro naalum cherum thammil
ezhaam baharin idanaazhiyil
megham pole ozhukidave
njaanum neeyum raavin kanavil

neril kaanum nerathenthe
thammil nokkaathe poy naam
kaanum neram kaathil chollaan
kaathu njaan vacha then mozhi
mounam thoovum manjil moodi
naanathin poovaayi maari njaan
njaanum neeyum raavin kanavil

ninnekkaathen vennilaave
vaathil chaaraathe ninnu njaan
raavin maaril meyum neram
omal kaiviral neetti nee
onnu thottu melle melle
pon pular thooveyilaayi njaan

njaanum neeyum raavin kanavil
oro naalum cherum thammil
ezhaam baharin idanaazhiyil
megham pole ozhukidave
njaanum neeyum raavin kanavil
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഞാനും നീയും രാവിൻ കനവിൽ
ഓരോ നാളും ചേരും തമ്മിൽ
ഏഴാം ബഹറിൻ ഇടനാഴിയിൽ
മേഘം പോലെ ഒഴുകിടവേ
ഞാനും നീയും രാവിൻ കനവിൽ

നേരിൽ കാണും നേരത്തെന്തേ
തമ്മിൽ നോക്കാതെ പോയ് നാം
കാണും നേരം കാതിൽ ചൊല്ലാൻ
കാത്തു ഞാൻ വച്ച തേന്മൊഴി
മൗനം തൂവും മഞ്ഞിൽ മൂടി
നാണത്തിൻ പൂവായി മാറി ഞാൻ
ഞാനും നീയും രാവിൻ കനവിൽ

നിന്നെക്കാത്തെൻ വെണ്ണിലാവേ
വാതിൽ ചാരാതെ നിന്നു ഞാൻ
രാവിൻ മാറിൽ മേയും നേരം
ഓമൽ കൈവിരൽ നീട്ടി നീ
ഒന്നു തൊട്ടു മെല്ലെ മെല്ലെ
പൊൻ പുലർ തൂവെയിലായി ഞാൻ

ഞാനും നീയും രാവിൻ കനവിൽ
ഓരോ നാളും ചേരും തമ്മിൽ
ഏഴാം ബഹറിൻ ഇടനാഴിയിൽ
മേഘം പോലെ ഒഴുകിടവേ
ഞാനും നീയും രാവിൻ കനവിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാന്‍ വരുമീ പാതയിലായ്
ആലാപനം : തബിത ചേറ്റുപ്പള്ളി, അര്‍മാന്‍ മാലിക്ക്   |   രചന : റിനു റസാക്ക്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പോരു നിറയും
ആലാപനം : നിരഞ്ജ് സുരേഷ്, സനൂപ്   |   രചന : സിബി പടിയറ   |   സംഗീതം : ശങ്കർ ശർമ
മിന്നാമിനുങ്ങ്
ആലാപനം : നജിം അര്‍ഷാദ്‌, അന്വേഷ   |   രചന : അജി കാട്ടൂർ   |   സംഗീതം : അഫ്സല്‍ യൂസഫ്‌