View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാരീരം ...

ചിത്രംഎന്റെ കല്ലുപെൻസിൽ (2017)
ചലച്ചിത്ര സംവിധാനംജെസ്പാല്‍ ഷണ്‍മുഖന്‍
ഗാനരചനമധു ആലപ്പുഴ
സംഗീതംജീവൻ നന്ദൻ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mmm...mmm...

raareeram paadi njaan urakkaam ponne
raariro ....raariro....
raareeram paadi njaan urakkaam ponne
raariro ....raariro....
thengiyaa chillayil oonjaalidaam
nee varum paathayil poovidaam
raareeram paadi njaan urakkaam ponne
raariro ....raariro....

chundile paal manam maanjupoyenno
nenchile thaaraattupaattum veenalinjengo
chundile paal manam maanjupoyenno
nenchile thaaraattupaattum veenalinjengo
snehame.....omale.....
kannile kinaavu nee
raariro ....raariro....
raareeram paadi njaan urakkaam ponne
raariro ....raariro....

kannuneer muthile kunjumohame
ummayaay thirunettiyil oru pottu njaan chaarthaam
kannuneer muthile kunjumohame
ummayaay thirunettiyil oru pottu njaan chaarthaam
swapname.....jeevane.....
kannile nilaavu nee
raariro ....raariro....
raareeram paadi njaan urakkaam ponne
raariro ....raariro....
thengiyaa chillayil oonjaalidaam
nee varum paathayil poovidaam
raareeram paadi njaan urakkaam ponne
raariro ....raariro....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉം......ഉം...

രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ...രാരിരോ...
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ...രാരിരോ...
തേങ്ങിയാ ചില്ലയിൽ ഊഞ്ഞാലിടാം
നീ വരും പാതയിൽ പൂവിടാം
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ...രാരിരോ...

ചുണ്ടിലെ പാൽമണം മാഞ്ഞുപോയെന്നോ
നെഞ്ചിലെ താരാട്ടുപാട്ടും വീണലിഞ്ഞെങ്ങോ
ചുണ്ടിലെ പാൽമണം മാഞ്ഞുപോയെന്നോ
നെഞ്ചിലെ താരാട്ടുപാട്ടും വീണലിഞ്ഞെങ്ങോ
സ്നേഹമേ.....ഓമലേ.....
കണ്ണിലെ കിനാവു നീ
രാരിരോ...രാരിരോ...
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ...രാരിരോ...

കണ്ണുനീർ മുത്തിലെ കുഞ്ഞു മോഹമേ
ഉമ്മയായ് തിരുനെറ്റിയിൽ ഒരു പൊട്ടു ഞാൻ ചാർത്താം
കണ്ണുനീർ മുത്തിലെ കുഞ്ഞു മോഹമേ
ഉമ്മയായ് തിരുനെറ്റിയിൽ ഒരു പൊട്ടു ഞാൻ ചാർത്താം
സ്വപ്നമേ.....ജീവനേ .....
കണ്ണിലെ നിലാവു നീ
രാരിരോ...രാരിരോ...
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ...രാരിരോ...
തേങ്ങിയാ ചില്ലയിൽ ഊഞ്ഞാലിടാം
നീ വരും പാതയിൽ പൂവിടാം
രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ
രാരിരോ...രാരിരോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലാകാശ
ആലാപനം : കണ്ണൻ കലവൂർ   |   രചന : ഷംസുദീൻ കുട്ടോത്   |   സംഗീതം : ജീവൻ നന്ദൻ
അണ്ണാറക്കണ്ണാ വാ
ആലാപനം : ശ്രേയ ജയദീപ്   |   രചന :   |   സംഗീതം : ജീവൻ നന്ദൻ
രാരീരം
ആലാപനം : കണ്ണൻ കലവൂർ   |   രചന : മധു ആലപ്പുഴ   |   സംഗീതം : ജീവൻ നന്ദൻ