Neelaakaasha ...
Movie | Ente Kallupencil (2017) |
Movie Director | Jespal Shanmughan |
Lyrics | Shamsudheen Kuttoth |
Music | Jeevan Nandan |
Singers | Kannan Kalavoor |
Lyrics
Lyrics submitted by: Dr. Susie Pazhavarical neelaakaashakkudakkeezhe kaalam choothupadam varaykkum vidhiyude chathiyude kayyil nammal veruthe karukkalaakum irupuravum irul moodum munnil irumbu vaathiladayum neelaakaashakkudakkeezhe kaalam choothupadam varaykkum vidhiyude chathiyude kayyil nammal veruthe karukkalaakum irupuravum irul moodum munnil irumbu vaathiladayum irul kandu mizhi patharaathe ningal arumakkidaangale irul kandu mizhi patharaathe ningal arumakkidaangale varikayee velicham nayikkum veedhiyiloode arulunnoraakaasha thaarakam snehathaarakam ... neelaakaashakkudakkeezhe kaalam choothupadam varaykkum ... thaazhatheykkenthe nokki nilppoo thaarakam ee thaanavarethanne nokki nilppoo thaarakam aruthini sandeham aruthini santhaapam arulukayaanaakaasha thaarakam snehathaarakam ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിലടയും നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും വിധിയുടെ ചതിയുടെ കയ്യിൽ നമ്മൾ വെറുതെ കരുക്കളാകും ഇരുപുറവും ഇരുൾ മൂടും മുന്നിൽ ഇരുമ്പുവാതിലടയും ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ ഇരുൾ കണ്ടു മിഴി പതറാതെ നിങ്ങൾ അരുമക്കിടാങ്ങളേ വരികയീ വെളിച്ചം നയിക്കും വീഥിയിലൂടെ അരുളുന്നൊരാകാശ താരകം സ്നേഹ താരകം ... നീലാകാശക്കുടക്കീഴെ കാലം ചൂതുപടം വരയ്ക്കും ... താഴത്തേയ്ക്കെന്തേ നോക്കി നിൽപ്പൂ താരകം ഈ താണവരെത്തന്നെ നോക്കി നിൽപ്പൂ താരകം അരുതിനി സന്ദേഹം അരുതിനി സന്താപം അരുളുകയാണാകാശ താരകം സ്നേഹ താരകം ... |
Other Songs in this movie
- Raareeram
- Singer : KS Chithra | Lyrics : Madhu Alappuzha | Music : Jeevan Nandan
- Annaarakkannaa Vaa
- Singer : Sreya Jayadeep | Lyrics : | Music : Jeevan Nandan
- Raareeram
- Singer : Kannan Kalavoor | Lyrics : Madhu Alappuzha | Music : Jeevan Nandan