Ozhukiyozhukiyee ...
Movie | Oru Cinemakkaran (2017) |
Movie Director | Leo Thaddeus |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | Shweta Mohan, Haricharan |
Lyrics
Lyrics submitted by: Indu Ramesh Ozhukiyozhukiyee puzhayiloode karayil vannoree ilakal nammal pranayashaakhiyil iniyumeeran dalapudangalaay maaruvaanaay paadaan marannupoyoraa paattin chirakukalil kayariyini uyarukayaayi mohichum laalichum ee mannil poomanchathil aavolam poonkaatte chaadiyurangoo kaalathee muttathil venpraavin thooval pole nin shwaasam en nenchil chernnu kidakkoo... uthirmani perukkuvaan kuruvikal pole thadangalil poroo koode udalozhukumoree mezhuthirikalilum naanam pookkum aalolam snehichum daahichum ee janmam theeraathe naam ethetho lokangal thedi nadakkum orathe pookkalkkum thoomanjin mutham nalkum aakaasham nin kannil veenu mayangum... ozhukiyozhukiyee puzhayiloode karayil vannoree ilakal nammal... idam valam nadannupom nizhalukal pole apaswaram thengumpozhum shruthiyizhakalile swaralaya madhuvaay veendum nammal onnaakum snehichum daahichum ee janmam theeraathe naam ethetho lokangal thedi nadakkum orathe pookkalkkum thoomanjin mutham nalkum aakaasham nin kannil veenu mayangum... ozhukiyozhuki ozhukiyozhuki puzhayiloode puzhayiloode karayil vannoree.. karayil vannoree.. ilakal nammal.. ilakal nammal.. pranayashaakhiyil iniyumeeran dalapudangalaay maaruvaanaay paadaan marannupoyoraa paattin chirakukalil kayariyini uyarukayaayi mohichum laalichum ee mannil poomanchathil aavolam poonkaatte chaadiyurangoo kaalathee muttathil venpraavin thooval pole nin shwaasam en nenchil chernnu kidakkoo... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒഴുകിയൊഴുകിയീ പുഴയിലൂടെ കരയിൽ വന്നൊരീ ഇലകൾ നമ്മൾ പ്രണയശാഖിയിൽ ഇനിയുമീറൻ ദലപുടങ്ങളായ് മാറുവാനായ് പാടാൻ മറന്നുപോയൊരാ പാട്ടിൻ ചിറകുകളിൽ കയറിയിനി ഉയരുകയായി മോഹിച്ചും ലാളിച്ചും ഈ മണ്ണിൽ പൂമഞ്ചത്തിൽ ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ കാലത്തീ മുറ്റത്തിൽ വെൺപ്രാവിൻ തൂവൽ പോലെ നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്നുകിടക്കൂ... ഉതിർമണി പെറുക്കുവാൻ കുരുവികൾ പോലെ തടങ്ങളിൽ പോരൂ കൂടെ ഉടലൊഴുകുമൊരീ മെഴുതിരികളിലും നാണം പൂക്കും ആലോലം സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം ഏതേതോ ലോകങ്ങൾ തേടിനടക്കും ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും ആകാശം നിൻ കണ്ണിൽ വീണുമയങ്ങും... ഒഴുകിയൊഴുകിയീ പുഴയിലൂടെ കരയിൽ വന്നൊരീ ഇലകൾ നമ്മൾ... ഇടംവലം നടന്നുപോം നിഴലുകൾ പോലെ അപസ്വരം തേങ്ങുമ്പോഴും ശ്രുതിയിഴകളിലെ സ്വരലയമധുവായ് വീണ്ടും നമ്മൾ ഒന്നാകും സ്നേഹിച്ചും ദാഹിച്ചും ഈ ജന്മം തീരാതെ നാം ഏതേതോ ലോകങ്ങൾ തേടിനടക്കും ഓരത്തെ പൂക്കൾക്കും തൂമഞ്ഞിൻ മുത്തം നൽകും ആകാശം നിൻ കണ്ണിൽ വീണുമയങ്ങും... ഒഴുകിയൊഴുകി ഒഴുകിയൊഴുകി പുഴയിലൂടെ പുഴയിലൂടെ കരയിൽ വന്നൊരീ.. കരയിൽ വന്നൊരീ.. ഇലകൾ നമ്മൾ ഇലകൾ നമ്മൾ പ്രണയശാഖിയിൽ ഇനിയുമീറൻ ദലപുടങ്ങളായ് മാറുവാനായ് പാടാൻ മറന്നുപോയൊരാ പാട്ടിൻ ചിറകുകളിൽ കയറിയിനി ഉയരുകയായി മോഹിച്ചും ലാളിച്ചും ഈ മണ്ണിൽ പൂമഞ്ചത്തിൽ ആവോളം പൂങ്കാറ്റേ ചാടിയുറങ്ങൂ കാലത്തീ മുറ്റത്തിൽ വെൺപ്രാവിൻ തൂവൽ പോലെ നിൻ ശ്വാസം എൻ നെഞ്ചിൽ ചേർന്നുകിടക്കൂ... |
Other Songs in this movie
- Kannaake Mazhavillu
- Singer : Vineeth Sreenivasan, Teenu Tellence | Lyrics : Santhosh Varma | Music : Bijibal
- Angotto Ingotto
- Singer : Bijibal | Lyrics : Santhosh Varma | Music : Bijibal
- Chirakukalaayi
- Singer : Arun Alat | Lyrics : BK Harinarayanan | Music : Bijibal