

Vadathikkaatte ...
Movie | Zacharia Pothen Jeevichirippundu (2016) |
Movie Director | Ullas Unnikrishnan |
Lyrics | KK Roy |
Music | Dhibu Nainan Thomas |
Singers | Shreya Ghoshal |
Lyrics
Lyrics submitted by: Dr. Susie Pazhavarical vadathikkaatte unaru vegam thennikkaatte varika vegam thottathil ninnum sugandham veeshuvaan athinmel oothuvaan varika vegam thottathil ninnum sugandham veeshuvaan athinmel oothuvaan varika vegam vadathikkaatte unaru vegam thennikkaatte varika vegam ra raa ra raa.... Aa... thaazhvara naduvil asthikalinmel oothaname nin aathmaavin maari thaazhvara naduvil asthikalinmel oothaname nin aathmaavin maari nihathanmaar unarnnu sainyamaay nilppaay naalu dikkil ninnum oothuka kaatte nihathanmaar unarnnu sainyamaay nilppaay naalu dikkil ninnum oothuka kaatte vadathikkaatte unaru vegam thennikkaatte varika vegam thottathil ninnum sugandham veeshuvaan athinmel oothuvaan varika vegam thottathil ninnum sugandham veeshuvaan athinmel oothuvaan varika vegam vadathikkaatte unaru vegam thennikkaatte varika vegam ra raa ra raa.... Aa... ra raa ra raa........ | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വടതിക്കാറ്റേ ഉണരു വേഗം തെന്നിക്കാറ്റേ വരിക വേഗം തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ വരിക വേഗം തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ വരിക വേഗം വടതിക്കാറ്റേ ഉണരു വേഗം തെന്നിക്കാറ്റേ വരിക വേഗം ര രാ ര രാ....... ആ..... താഴ്‌വര നടുവിൽ അസ്ഥികളിന്മേൽ ഊതണമേ നിൻ ആത്മാവിൻ മാരി താഴ്‌വര നടുവിൽ അസ്ഥികളിന്മേൽ ഊതണമേ നിൻ ആത്മാവിൻ മാരി നിഹതന്മാർ ഉണർന്നു സൈന്യമായ് നിൽപ്പായ് നാലു ദിക്കിൽ നിന്നും ഊതുക കാറ്റേ നിഹതന്മാർ ഉണർന്നു സൈന്യമായ് നിൽപ്പായ് നാലു ദിക്കിൽ നിന്നും ഊതുക കാറ്റേ വടതിക്കാറ്റേ ഉണരു വേഗം തെന്നിക്കാറ്റേ വരിക വേഗം തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ വരിക വേഗം തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിന്മേൽ ഊതുവാൻ വരിക വേഗം വടതിക്കാറ്റേ ഉണരു വേഗം തെന്നിക്കാറ്റേ വരിക വേഗം ര രാ ര രാ....... ആ..... ര രാ ര രാ....... |
Other Songs in this movie
- Aathire Aathire
- Singer : KS Chithra, Vijay Yesudas | Lyrics : BK Harinarayanan | Music : Dhibu Nainan Thomas
- Ee Neram Innithevare
- Singer : Haricharan | Lyrics : Haricharan | Music : Dhibu Nainan Thomas
- Melle Nilaavinte
- Singer : Sarath Sasank | Lyrics : Sarath Sasank | Music :