Paazhmaruvil Theruvil ...
Movie | Kanyaka Talkies (2015) |
Movie Director | KR Manoj |
Lyrics | Anitha Thampi |
Music | |
Singers |
Lyrics
Lyrics submitted by: Dr. Susie Pazhavarical Paazhmaruvil theruvil theemaramaayaadum theeraadaahangal thirayum neeraazhi Chillakalil thanalil koodanayum kilikal ila kozhiyum kaalam poy marayum doore Oro rithu thorum oro niramaanu pala kanneeraayi pala pala chiriyaayi Paazhmaruvil theruvil theemaramaayaadum theeraadaahangal thirayum neeraazhi | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാഴ്മരുവിൽ തെരുവിൽ തീമരമായാടും തീരാദാഹങ്ങൾ തിരയും നീരാഴി ചില്ലകളിൽ തണലിൽ കൂടണയും കിളികൾ ഇല കോഴിയും കാലം പോയ് മറയും ദൂരെ ഓരോ ഋതു തോറും ഓരോ നിറമാർന്നു പല കണ്ണീരായി പല പല ചിരിയായി പാഴ്മരുവിൽ തെരുവിൽ തീമരമായാടും തീരാദാഹങ്ങൾ തിരയും നീരാഴി |