View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oraayiram ...

MovieMatch Box (2017)
Movie DirectorSivaram Mony
LyricsRafeeq Ahamed
MusicBijibal
SingersNajim Arshad

Lyrics

Lyrics submitted by: Sreekanth Nisari

Orayiram Mukhangal Kaanumen Kannile
Kanavililaki Mariyumoru Mukham..
Orayiram Sugandhamaalumee Kaattile
Chiraku kudayumoru Malar Manam
Athiloru Poompaatta Pol Paari Veezhunnu Njaan
Aadyanu Ragamshu Veena Pulariyil
Ithaana Neethaana Ithe Paathayil
Ee Yaathra Theerillinee

Inimuthal Oro Paattum Neeyaayi
Ee.. Varikalil Niraye Viriyaanaayi
Kaathu.. Kaathu.. Raavurangi
Kaalathe Kaathorkkan Poram
Thodathe.. (Thodathe..) Thodathe… (Thodathe..)
Njanoranjaatha Dhahathil Neenthum
Ithaana Neethaana Ithe Paathayil
Ee Yaathra Theerillinee

Ithuvare Neeyaam Maya Roopam
Ee.. Pala Nizhalil Onnu pole
Nooru.. Nooru.. Chayameki
Theerathe Njaan Noki Ninnu
Varathe.. (Varathe..) Varathe.. (Varathe..)
Pokuvaanakumo Doore Engo
Ithaana Neethaana Ithe Paathayil
Ee Yaathra Theerillinee
Orayiram Mukhangal Kaanumen Kannile
Kanavililaki Mariyumoru Mukham..
Orayiram Sugandhamaalumee Kaattile
Chiraku kudayumoru Malar Manam
Athiloru Poompaatta Pol Paari Veezhunnu Njaan
Aadyanu Ragamshu Veena Pulariyil
Ithanee Ithenaee Athinnolavum
Kananjathenthe Sakhee..
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ഒരായിരം മുഖങ്ങൾ കാണുമെൻ കണ്ണിലെ
കനവിലിളകി മറിയുമൊരു മുഖം..
ഒരായിരം സുഗന്ധമാളുമീ കാറ്റിലെ
ചിറകു കുടയുമൊരു മലർ മണം
അതിലൊരു പൂമ്പാറ്റപോൽ പാറി വീഴുന്നു ഞാൻ
ആദ്യാനു രാഗാംശു വീണ പുലരിയിൽ
ഇതാന നീതാന ഇതേ പാതയിൽ
ഈ യാത്ര തീരില്ലിനി…

ഇനിമുതൽ ഓരോ പാട്ടും നീയായി
ഈ.. വരികളിൽ നിറയെ വിരിയാനായി
കാത്തു.. കാത്തു.. രാവുറങ്ങി
കാലത്തെ കാതോർക്കാം പോരാം
തോടാതേ.. (തോടാതേ..) തോടാതേ.. (തോടാതേ.. )
ഞാനൊരജ്ഞാത ദാഹത്തിൽ നീന്തും
ഇതാന നീതാന ഇതേ പാതയിൽ
ഈ യാത്ര തീരില്ലിനി

ഇതുവരെ നീയാം മായ രൂപം
ഈ.. പല നിഴലിൽ ഒന്നു പോലെ
നൂറു.. നൂറു.. ചായമേകി
തീരാതെ ഞാൻ നോക്കി നിന്നു
വരാതെ.. (വരാതെ..) വരാതെ.. (വരാതെ..)
പോകുവാനാകുമോ ദൂരെ എങ്ങോ
ഇതാന നീതാന ഇതേ പാതയിൽ
ഈ യാത്ര തീരില്ലിനി
ഒരായിരം മുഖങ്ങൾ കാണുമെൻ കണ്ണിലെ
കനവിലിളകി മറിയുമൊരു മുഖം..
ഒരായിരം സുഗന്ധമാളുമീ കാറ്റിലെ
ചിറകു കുടയുമൊരു മലർ മണം
അതിലൊരു പൂമ്പാറ്റപോൽ പാറി വീഴുന്നു ഞാൻ
ആദ്യാനു രാഗാംശു വീണ പുലരിയിൽ
ഇതാനീ ഇതാനീ അതിന്നോളവും
കാണാഞ്ഞതെന്തേ സഖീ..


Other Songs in this movie

Aaraadyam
Singer : Shilpa Raj, Vishnu Kurup   |   Lyrics : Rafeeq Ahamed   |   Music : Bijibal
Kettumarannoru
Singer : Anitha Shaiq   |   Lyrics : Rafeeq Ahamed   |   Music : Bijibal
Chuvadukal
Singer : Afsal   |   Lyrics : Rafeeq Ahamed   |   Music : Bijibal