View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chuvadukal ...

MovieMatch Box (2017)
Movie DirectorSivaram Mony
LyricsRafeeq Ahamed
MusicBijibal
SingersAfsal

Lyrics

Lyrics submitted by: Sreekanth Nisari

Chuvadukalurache.. Ethiridanurache..
Varikayanidithee.. Kanakke.. Kalathil..
Mathilukal Thakarkkan.. Kodumuduyudakkan..
Thirayude Karuthaayi.. Uyarthe Kuthiche..
Kanam Kanam Vazhiye Porkkalikal
Aaraanu Aaraanethire Porinanayaan Thaniye..
Vaayo.. Vaayo.. Vaayo.. Choodariyaan…

Kaarirumpinaal Kinavinulayilorayudham Itha Paninju Naam
Krodhamaanathin Vikaaramariyanamevarum
Athinu Porvili Theerthidum Kadangal Naam… Aa… …
Kudal Kadalthiraa… Arthuvaraa… Aa… …

bakki Veykkuvaan Vidaathe
Karuthiyathokkeyum Tharaan Varunnithaa..
Koottu Cherumee Shareera Manassukal Onnupol Nirannu Ninneedam..
Nerkkuner Idanjithaa.. Aa…
Udal Thakartheedaam… Paanju Varaam..
Chuvadukalurache.. Ethiridanurache..
Varikayanidithee.. Kanakke.. Kalathil..
Kanam Kanam Vazhiye Porkkalikal
Aaraanu Aaraanethire Porinanayaan Thaniye..
Vaayo.. Vaayo.. Vaayo.. Choodariyaan…
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

ചുവടുകളുറച്ചേ. എതിരിടാനുറച്ചേ..
വരികയാണിടിത്തീ..കണക്കേ.. കളത്തിൽ.
മതിലുകൾ തകർക്കാൻ.. കൊടുമുടിയുടക്കാൻ..
തിരയുടെ കരുത്തായി ഉയിർത്തേ കുതിച്ചേ
കാണാം കാണാം വഴിയേ പോർക്കലികൾ
ആരാണ് ആരാണെതിരെ പോരിനണയാൻ തനിയെ..
വായോ.. വായോ.. വായോ.. ചൂടറിയാൻ….

കാരിരുമ്പിനാൽ കിനാവിനുലയിലൊരായുധം
ഇതാ പണിഞ്ഞു നാം
ക്രോധമാണതിൻ വികാരമറിയണമേവരും അതിന് പോർവിളി
തീർത്തിടും കടങ്ങൾ നാം… ആ…… ….. ….
കുടൽ കടൽത്തിരാ…..
ആർത്തുവരാ….. ആ.. ….

ബാക്കി വെയ്ക്കുവാൻ വിടാതെ
കരുതിയതൊക്കെയും തരാൻ വരുന്നിതാ..
കൂട്ടു ചേരുമീ ശരീര മനസ്സുകൾ ഒന്നുപോൽ നിരന്നു നിന്നിടാം..
നേർക്കുനേർ ഇടഞ്ഞിതാ.. ആ…..
ഉടൽ തകർത്തിടാം…. പാഞ്ഞു വരാം…
ചുവടുകളുറച്ചേ. എതിരിടാനുറച്ചേ..
വരികയാണിടിത്തീ..കണക്കേ.. കളത്തിൽ.
കാണാം കാണാം വഴിയേ പോർക്കലികൾ
ആരാണ് ആരാണെതിരെ പോരിനണയാൻ തനിയെ..
വായോ.. വായോ.. വായോ.. ചൂടറിയാൻ….


Other Songs in this movie

Oraayiram
Singer : Najim Arshad   |   Lyrics : Rafeeq Ahamed   |   Music : Bijibal
Aaraadyam
Singer : Shilpa Raj, Vishnu Kurup   |   Lyrics : Rafeeq Ahamed   |   Music : Bijibal
Kettumarannoru
Singer : Anitha Shaiq   |   Lyrics : Rafeeq Ahamed   |   Music : Bijibal