ചുവടുകൾ ...
ചിത്രം | മാച്ച് ബോക്സ് (2017) |
ചലച്ചിത്ര സംവിധാനം | ശിവറാം മോനി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ബിജിബാല്‍ |
ആലാപനം | അഫ്സല് |
വരികള്‍
Lyrics submitted by: Sreekanth Nisari Chuvadukalurache.. Ethiridanurache.. Varikayanidithee.. Kanakke.. Kalathil.. Mathilukal Thakarkkan.. Kodumuduyudakkan.. Thirayude Karuthaayi.. Uyarthe Kuthiche.. Kanam Kanam Vazhiye Porkkalikal Aaraanu Aaraanethire Porinanayaan Thaniye.. Vaayo.. Vaayo.. Vaayo.. Choodariyaan… Kaarirumpinaal Kinavinulayilorayudham Itha Paninju Naam Krodhamaanathin Vikaaramariyanamevarum Athinu Porvili Theerthidum Kadangal Naam… Aa… … Kudal Kadalthiraa… Arthuvaraa… Aa… … bakki Veykkuvaan Vidaathe Karuthiyathokkeyum Tharaan Varunnithaa.. Koottu Cherumee Shareera Manassukal Onnupol Nirannu Ninneedam.. Nerkkuner Idanjithaa.. Aa… Udal Thakartheedaam… Paanju Varaam.. Chuvadukalurache.. Ethiridanurache.. Varikayanidithee.. Kanakke.. Kalathil.. Kanam Kanam Vazhiye Porkkalikal Aaraanu Aaraanethire Porinanayaan Thaniye.. Vaayo.. Vaayo.. Vaayo.. Choodariyaan… | വരികള്‍ ചേര്‍ത്തത്: Sreekanth Nisari ചുവടുകളുറച്ചേ. എതിരിടാനുറച്ചേ.. വരികയാണിടിത്തീ..കണക്കേ.. കളത്തിൽ. മതിലുകൾ തകർക്കാൻ.. കൊടുമുടിയുടക്കാൻ.. തിരയുടെ കരുത്തായി ഉയിർത്തേ കുതിച്ചേ കാണാം കാണാം വഴിയേ പോർക്കലികൾ ആരാണ് ആരാണെതിരെ പോരിനണയാൻ തനിയെ.. വായോ.. വായോ.. വായോ.. ചൂടറിയാൻ…. കാരിരുമ്പിനാൽ കിനാവിനുലയിലൊരായുധം ഇതാ പണിഞ്ഞു നാം ക്രോധമാണതിൻ വികാരമറിയണമേവരും അതിന് പോർവിളി തീർത്തിടും കടങ്ങൾ നാം… ആ…… ….. …. കുടൽ കടൽത്തിരാ….. ആർത്തുവരാ….. ആ.. …. ബാക്കി വെയ്ക്കുവാൻ വിടാതെ കരുതിയതൊക്കെയും തരാൻ വരുന്നിതാ.. കൂട്ടു ചേരുമീ ശരീര മനസ്സുകൾ ഒന്നുപോൽ നിരന്നു നിന്നിടാം.. നേർക്കുനേർ ഇടഞ്ഞിതാ.. ആ….. ഉടൽ തകർത്തിടാം…. പാഞ്ഞു വരാം… ചുവടുകളുറച്ചേ. എതിരിടാനുറച്ചേ.. വരികയാണിടിത്തീ..കണക്കേ.. കളത്തിൽ. കാണാം കാണാം വഴിയേ പോർക്കലികൾ ആരാണ് ആരാണെതിരെ പോരിനണയാൻ തനിയെ.. വായോ.. വായോ.. വായോ.. ചൂടറിയാൻ…. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരായിരം
- ആലാപനം : നജിം അര്‍ഷാദ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- ആരാദ്യം
- ആലാപനം : ശില്പ രാജ്, വിഷ്ണു കുറുപ്പ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- കേട്ടുമറന്നൊരു
- ആലാപനം : അനിത ഷൈക്ക് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍