Dukhangalkkinnu Njan ...
Movie | Ambalapraavu (1970) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical dukhangalkkinnu njaan avadhi koduthu swargathil njaanoru muriyeduthu vidhiyum njaanum oru koodu cheettumaay vilayaadaanirikkunnu, vilayaadaanirikkunnu (dukhangalkkinnu) apsara ramanikal swapnangal chuttum albhutha paanapaathram niraykkunnu muthanikkaivala kilukkiyen kalpana kasthoori chaamaram veeshunnu....ente (dukhangalkkinnu) manuja jeevitha malarppothi ithuvare anubhavikkanenikkothilla pathirum malarum shariyum thettum (3) perukkipperukki njaan valanjallo perukkipperukki njaan valanjallo.....ente (dukhangalkkinnu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദുഃഖങ്ങള്‍ക്കിന്നു ഞാന്‍ അവധി കൊടുത്തു സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു (ദുഃഖങ്ങള്‍ക്കിന്നു..) വിധിയും ഞാനും ഒരു കൂടു ചീട്ടുമായ് വിളയാടാനിരിക്കുന്നു ..... വിളയാടാനിരിക്കുന്നു - എന്റെ - (ദുഃഖങ്ങള്‍ക്കിന്നു..) അപ്‌സര രമണികള്‍ സ്വപങ്ങള്‍ ചുറ്റും അല്‍ഭുത പാനപാത്രം നിറയ്ക്കുന്നൂ (അപ്സര..) മുത്തണിക്കൈവള കിലുക്കിയെന്‍ കല്‍പന കസ്തൂരി ചാമരം വീശുന്നു എന്റെ.. (ദുഃഖങ്ങള്‍ക്കിന്നു..) മനുജജീവിത മലര്‍പ്പൊതി ഇതുവരെ അനുഭവിക്കാനെനിക്കൊത്തില്ല (മനുജ..) പതിരും മലരും ശരിയും തെറ്റും (3) പെറുക്കിപ്പെറുക്കി ഞാന്‍ വലഞ്ഞല്ലോ ... പെറുക്കിപ്പെറുക്കി ഞാന്‍ വലഞ്ഞല്ലോ... എന്റെ (ദുഃഖങ്ങള്‍ക്കിന്നു) |
Other Songs in this movie
- Pramadavanathil
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Kuppaayakkeeshamel
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Baburaj
- Maavupoothu Maathalam Poothu
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Thaane Thirinjum
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj